ആനുകാലികം

/ആനുകാലികം

റമദാൻ തീരം -30

പ്രിയപ്പെട്ടവരെ പരിശുദ്ധ ഖുർആൻ നമുക്ക് പാരായണം ചെയ്യാനുള്ളതാണ്, പഠിക്കാനുള്ളതാണ്, അതോടൊപ്പം തന്നെ സ്വഹാബത്ത് അവരുടെ ജീവിതത്തിൽ അക്ഷരംപ്രതി പിൻപറ്റിയതുപോലെ ജീവിതത്തിൽ പകർത്താൻ കൂടിയുള്ളതാണ്. Share on: WhatsApp

റമദാൻ തീരം -29

നമ്മുടെ മനസ്സുകൾക്കകത്ത് മാറ്റങ്ങളും പരിവർത്തനങ്ങളും ഉണ്ടാകണമെങ്കിൽ നാം ഖുർആനിൻറെ ശ്രോതാക്കളാവണം. ഏത് കാഠിന്യമുള്ള ഹൃദയത്തെയും ഉരുക്കാനും മെരുക്കാനുമുള്ള ദിവ്യശക്തി വേദഗ്രന്ഥമായ Share on: WhatsApp

റമദാൻ തീരം -29

മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിനും വളർച്ചക്കും സഹായകമാകുന്ന കാര്യങ്ങളാണ് വിധിവിലക്കുകളായി വേദഗ്രന്ഥങ്ങളുടെ ഉള്ളടക്കം. എന്നാൽ ആർത്തിയും സ്വാർത്ഥതയും വേദഗ്രന്ഥങ്ങളിലെ കൈകടത്തലുകൾക്ക് മനുഷ്യർക്ക് പ്രേരണയായി. മറച്ചുവെച്ചും മുറിച്ചുമാറ്റിയും വെട്ടി തിരുത്തലുകൾ Share on: WhatsApp

റമദാൻ തീരം -27

മനുഷ്യരുടെ കഴിവും ദുർബലതയും നന്നായി അറിയുന്ന സർവ്വശക്തനായ നാഥനിൽ നിന്നുള്ള നിയമങ്ങളാണ് വേദഗ്രന്ഥങ്ങളിലുള്ളത്. ഇന്നിന്നപ്രകാരമായിരിക്കണം എന്ന് വിശദീകരിക്കപ്പെട്ടിട്ടില്ലാത്ത കാര്യങ്ങളിൽ മനുഷ്യർക്ക് അവരുടെ സൗകര്യവും സാധ്യതകളും അനുസരിച്ച് കൈകാര്യം ചെയ്യാനുള്ള വിശാലതകൾ Share on: WhatsApp

റമദാൻ തീരം -26

പരിശുദ്ധ ഖുർആനുമായി ലോകത്തിനു മുമ്പിൽ പ്രത്യക്ഷപ്പെട്ട പ്രവാചകൻ ജനനവും മരണവുമുള്ള മനുഷ്യനായിരുന്നു. അദ്ദേഹത്തിൽ നിന്നുള്ള അനന്തരമായി ഇന്നു നമ്മുടെ കയ്യിൽ അവശേഷിക്കുന്നത് പരിശുദ്ധ ഖുർആൻ എന്ന മഹത്തായ ഗ്രന്ഥമാണ്. നബി മരണപ്പെട്ടിട്ടും നൂറ്റാണ്ടുകൾ Share on:

റമദാൻ തീരം -25

മരണാനന്തരം നമ്മെ പറ്റി നല്ലത് പറയാനുള്ള അടയാളപ്പെടുത്തലുകളാകണം നമ്മുടെ ഐഹിക ജീവിതം. ഏറ്റവും ഉത്തമമായതിലേക്ക് മാർഗ്ഗദർശനം നൽകുന്ന പരിശുദ്ധ ഖുർആനിനെ ജീവിതത്തിൻറെ മാർഗരേഖയായി സ്വീകരിക്കുന്നതിലൂടെ നമ്മുടെ ജീവിതം മാന്യവും Share on: WhatsApp

റമദാൻ തീരം -24

പ്രവാചക കാലം മുതൽ ഇന്നുവരെയും പരിശുദ്ധ ഖുർആൻ അതുയർത്തിപ്പിടിക്കുന്ന സത്യസന്ദേശങ്ങളെ വെല്ലുവിളികളോടു കൂടെയാണ് ലോകത്തിനു മുമ്പിൽ സമർപ്പിക്കുന്നത്. ആർക്കും പരിശോധിക്കാവുന്നതും ഏത് അളവുകോൽ വച്ചു കൊണ്ടും അളന്നു നോക്കാവുന്നതുമാണ് ഖുർആനിന്റെ സത്യത. Share on:

റമദാൻ തീരം -23

അല്ലാഹു തന്നെ പഠിപ്പിച്ചുതന്ന പ്രാർത്ഥന മന്ത്രം. നമ്മുടെ പ്രാർത്ഥനകൾക്ക് വലിയ പ്രാധാന്യവും പരിഗണനയും ലഭിക്കുന്ന പരിശുദ്ധ റമദാനിലെ ഏറ്റവും അനുഗ്രഹീതമായ ദിനരാത്രങ്ങളിലൂടെ നാം കടന്നു പോവുകയാണ്. Share on: WhatsApp

റമദാൻ തീരം -22

ഖുർആനിലെ ഓരോ സൂക്തങ്ങളും അവതരിപ്പിക്കപ്പെടുമ്പോൾ ജീവിതം അതിനനുസരിച്ച് ചിട്ടപ്പെടുത്തണമെന്ന നിർബന്ധ ബുദ്ധിയാണ് സ്വഹാബത്തിന് ഉണ്ടായിരുന്നത്. പരിശുദ്ധ ഖുർആനിൻറെ ഒരു വചനം പോലും തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാകാതെ പോകുന്നത് Share on: WhatsApp

റമദാൻ തീരം -21

പരിശുദ്ധ റമദാനിലെ അവസാനത്തെ 10 ദിനങ്ങളിൽ വിശ്വാസത്തിൻറെ മഹത്വവും പ്രാധാന്യവും അറിയുകയും അനുഭവിക്കുകയും ചെയ്യുക. നന്മയുടെ മാർഗത്തിൽ മുന്നേറുക. Share on: WhatsApp