മുന്നേ തയ്യാറാക്കിയ ദുർവ്യാഖ്യാനങ്ങളും പരിഹാസ വാക്കുകളും കൊണ്ട് മതത്തെ ആക്രമിക്കുകയും പിന്നെ സ്വയം ചിരിക്കുകയും അണികൾക്ക് ചിരിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന സ്റ്റാൻഡപ്പ് കോമഡി ടൈപ്പ് ചാക്യാർ കൂത്താണ് വാസ്തവത്തിൽ നിലവിലെ
വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് പരിശുദ്ധ റമദാൻ. ഖുർആനിനോട് കൂടുതൽ അടുപ്പമുണ്ടാവുകയും ഖുർആനിലൂടെ അല്ലാഹു കൽപ്പിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൻറെ വെളിച്ചങ്ങളായി സ്വീകരിക്കുകയും ചെയ്യുക.
പരിശുദ്ധ റമദാൻ അല്ലാഹുവിനോടും അവൻറെ തിരുദൂതരോടും അവരിലൂടെ നമുക്ക് നൽകപ്പെട്ട ദീനിന്റെ കൽപ്പനാ നിർദ്ദേശങ്ങളോടുമുള്ള നമ്മുടെ നിലപാടുകൾ പുനപരിശോധിക്കേണ്ടുന്ന ദിനരാത്രങ്ങളാണ്.
എത്ര പ്രകോപനങ്ങൾ ഉണ്ടാകുമ്പോഴും ചാഞ്ചല്യങ്ങളില്ലാതെ നമ്മുടെ മനസ്സിനെ നിയന്ത്രിക്കാൻ കരുത്തു നൽകുന്ന ഗ്രന്ഥമാണ് പരിശുദ്ധ ഖുർആൻ. ആത്മ നിയന്ത്രണങ്ങളുടെ പരിശീലന കാലമായ പരിശുദ്ധ റമദാനിന് തുടക്കം കുറിക്കുമ്പോൾ ഖുർആനിനോടുള്ള അടുപ്പത്തിൽ
ഖുർആൻ അവതരിച്ച കാലം മുതൽ മുസ്‌ലിംങ്ങൾ ഭീകരരാണെന്നും മുസ്‌ലിംകൾക്കിടയിലെ തീവ്രവാദത്തിന്റെ സ്രോതസ്സ് ഖുർആനും ജിഹാദും ആണെന്നുമുള്ള ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാന പ്രചാരണം തന്നെ ഈ വാചകത്തിലൂടെ തകർന്നടിയുകയാണ്.
ഒരാൾ ഒരു ദിവസം വാനില ഫ്ലാവർഡ് ഐസ്ക്രീം കഴിക്കണമെന്ന് തിരഞ്ഞെടുക്കുന്നു. മറ്റൊരു ദിവസം ചോക്ലേറ്റ് ഫ്ലാവർഡ് ഐസ്ക്രീം കഴിക്കണമെന്ന് തിരഞ്ഞെടുക്കുന്നു. ഇത്രയെ നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് തമ്മിൽ നാസ്തികനു മുമ്പിൽ താത്വികമായി വ്യത്യാസമുള്ളു.
കാണികളുടെ മേലുള്ള നഷ്ടപ്പെടുന്ന സ്വാധീനത്തെ, പുച്ഛഭാവങ്ങളും പരിഹാസങ്ങളും ഉപയോഗിച്ച് തിരിച്ചുപിടിക്കാനുള്ള ഒരുപാട് ശ്രമം എതിർപക്ഷം നടത്തിയെങ്കിലും അവയ്‌ക്കൊന്നും തന്നെ ഇസ്‌ലാമിന്റെ വസ്തുനിഷ്ഠമായ ധാർമിക അടിത്തറകൾക്ക് മുൻപിൽ വിജയിക്കാൻ സാധിക്കില്ല
നിഷ്പക്ഷതയോടെ ലോകത്തിന്റെ വിവിധ കോണുകളിലുള്ളവർ മുഹമ്മദ് നബിയെ(സ) കൂടുതൽ പഠിക്കാനും അദ്ദേഹത്തിൽ ആകൃഷ്ടനാകാനും, വിമർശകരുടെ ആദർശ രാഹിത്യം തിരിച്ചറിയാനും മാത്രമെ നിങ്ങളുടെ വിഷം പുരട്ടിയ വിമർശനങ്ങളും
വിമർശകർ ഉദ്ധരിക്കുന്ന ഈ അറുപതോളം വരുന്ന വിവാഹങ്ങളുടെ കെട്ടുകഥകൾ ഇസ്‌ലാമിക പ്രമാണങ്ങളായ ക്വുർആനിൽ നിന്നൊ സ്വഹീഹായ ഹദീസുകളിൽ നിന്നൊ തെളിയിക്കാൻ സാധിക്കുമൊ?
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങൾ മുസ്‌ലിംകൾക്ക് മാത്രം ബാധകമായവയാണ്. അത് ദൈവികമാണെന്നാണ് മുസ്‌ലിംകൾ കരുതുന്നത്. അങ്ങനെയല്ല എന്ന് വിശ്വസിക്കുവാനും ഞങ്ങൾക്ക്