ആനുകാലികം

/ആനുകാലികം

വേണോ വിവാഹം? !! -22

പ്രായമാകുന്ന കേരളം “ലോകത്തിലെ മുഴുവൻ മനുഷ്യരെയും തോളുചേർത്ത് നിർത്തിയാലും അവരെ ലോസ് ആഞ്ചലസ് നഗരത്തിനുള്ളിൽ ഒതുക്കി നിർത്താൻ കഴിയും… അപ്പോൾ, പ്രശ്നം ജനസംഖ്യാ വർദ്ധനവ് അല്ല. നമുക്ക് ആവശ്യം അതിന്റെ സന്തുലനം തന്നെയാണ്.” (National Geographic 2010: https://youtu.be/sc4HxPxNrZ0?si=hPP-7pKT6d_6hEFE&t=1m46s) അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിന് (1,214 ച.കി.മീ

കലാകാരന്മാരുടെ ധാർമികത: ചില ശ്ലഥ ചിന്തകൾ

കലയ്ക്കും കലാകാരനും ധാർമികതയും നൈതിക മൂല്യങ്ങളും അത്യാവശ്യമില്ലെന്ന ലാഘവ മനോഭാവം എന്തുകൊണ്ടോ ലോകമൊട്ടാകെ അലിഖിത നിയമം പോലെ സ്ഥാപിതമായിരിക്കുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും അസാധ്യമായ വൈജ്ഞാനികവും നൈസർഗികവുമായ സർഗാത്മകത മനുഷ്യന് മാത്രം പ്രപഞ്ചനാഥൻ സവിശേഷമായി സമ്മാനിച്ചു. അഹ്സനു തഖ്‌വീമിൻ്റെ (ഏറ്റവും അത്യുൽകൃഷ്ട ഘടന)