ഒരേ വഴിയിലൂടെയുള്ള വരവും വീട്ടിനടുത്ത് വെച്ച് സൗഹൃദസംഭാഷണം അവസാനിപ്പിച്ചുള്ള രണ്ടുപേരുടെയും പിരിയലും ചെറുപ്പത്തിലെ സ്ഥിരം കാഴ്ചയായി ഇപ്പോഴും മനസ്സിലുണ്ട്. നമ്മുടെ നാട് നമുക്ക് നൽകിയ സൗഹൃദത്തിന്റെയും
ഒരാളുടെ മരണശേഷം തന്നോടൊപ്പം വളര്‍ന്ന അനാഥന് സ്വത്തിന്റെ മൂന്നിലൊന്നുവരെ ലഭിക്കുന്ന രീതിയില്‍ അനന്തരാവകാശ വസിയ്യത്തെഴുതാനും അയാള്‍ക്ക് അവകാശമുണ്ട്. എന്നാൽ ദത്തിന്റെ പേരില്‍ അനാഥകളുടെ അടിസ്ഥാനാവകാശമായ
പിതാമഹനുമായി ഒരേ രൂപത്തിൽ ബന്ധമുള്ള വ്യത്യസ്ത പൗത്രന്മാരെ വ്യത്യസ്ത രൂപത്തിൽ പരിഗണിക്കുന്ന രീതിയിലുള്ള നിയമങ്ങൾ അടിച്ചേൽപ്പിക്കുന്നതിന് പകരം വസിയ്യത്തുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിർദേശങ്ങൾ പ്രയോഗവൽക്കരിക്കുന്നതാണ് പ്രായോഗികവും
സാമ്പത്തികമായ സകല ഉത്തരവാദിത്തങ്ങളും പുരുഷനാണ് എന്നതിനാല്‍ അനന്തരസ്വത്തില്‍ അവന് അവകാശവും കൂടുതല്‍ നല്‍കിയെന്നു മാത്രമേയുള്ളൂ. പിതാവ് മരണപ്പെട്ടാല്‍ മകന് ലഭിക്കുന്ന അനന്തരസ്വത്ത് മകളേക്കാള്‍ ഇരട്ടിയാകുന്നതോടൊപ്പം തന്നെ അവളേക്കാള്‍ മൂന്നിരട്ടി ഉത്തരവാദിത്തങ്ങളും അവനുണ്ട്.
അവകാശികൾക്കിടയിൽ സ്വത്ത് സമമായി പങ്കിട്ടെടുക്കുകയെന്നാണ് ഇന്ത്യൻ നിയമങ്ങൾ നിർദേശിക്കുന്നത്. മകൻ, മകൾ, മാതാവ്, ഭാര്യ എന്നിവർ മാത്രം അനന്തരാവകാശികളായുണ്ടാകുമ്പോൾ ഉള്ള സ്വത്ത് ഈ നാല് പേരും സമമായി
അനന്തരാവകാശികളായി സ്ത്രീകൾ മാത്രമായിത്തീരുന്ന സ്ഥിതി സംജാതമാക്കാത്ത രീതിയിലുള്ളതാണ് ഇസ്‌ലാമികനിയമങ്ങൾ. നേർക്ക് നേരെയുള്ള അനന്തരാവകാശികളായി പുരുഷന്മാരില്ലാത്ത സന്ദർഭങ്ങളിൽ അനന്തരാവകാശം ലഭിക്കുന്നവർക്ക്
വിവാഹിതയാണെങ്കിലും അല്ലെങ്കിലും സ്ത്രീയോട് മാതാപിതാക്കൾക്ക് ബാധ്യതയും അവളിൽ അവർക്ക് അവകാശങ്ങളുമുണ്ടെന്ന രീതിയിലുള്ളതാണ് ഇസ്‌ലാമികമായ അനന്തരാവകശനിയമങ്ങൾ. മരിച്ച സ്ത്രീ വിവാഹിതയും മാതാവുമാണെങ്കിൽ
മരണപ്പെട്ടയാൾക്ക് പിതാവുണ്ടെങ്കിൽ ഇസ്‌ലാമിക നിയമങ്ങൾ പ്രാഥമികമായി പരിഗണിക്കുന്നത് അദ്ദേഹത്തിനുള്ള അനന്തരാവകാശമാണ്. മരിച്ചയാൾ വിവാഹിതനല്ലെങ്കിൽ മാതാവിനുള്ള നിശ്ചിതവിഹിതം കിഴിച്ചാൽ ബാക്കിയുള്ളതെല്ലാം
അടിസ്ഥാനപരമായി സ്വത്തിന്റെ ആത്യന്തികമായ അധികാരി അത് കൈവശം വെക്കുന്നവനാണ് എന്ന സങ്കൽപ്പത്തിലാണ് ഇന്ത്യൻ നിയമങ്ങളുടെ അടിത്തറ പണിതിരിക്കുന്നത്. അതുകൊണ്ട് തന്നെ അയാളുടെ ജീവിതകാലത്തും മരണശേഷവും തന്റെ സ്വത്ത് എങ്ങനെ ചെലവഴിക്കണമെന്നും
അനന്തരാവകാശം എത്രയൊക്കെയാണെന്ന് വിവരിച്ച ശേഷമുള്ള പതിനൊന്നാം വചനത്തിന്റെ അവസാനത്തിലെ ‘ഇത് അല്ലാഹുവിൽ നിന്നുള്ള ഓഹരി നിർണ്ണയമാണ്’ എന്ന പരാമർശം; പന്ത്രണ്ടാം വചനത്തിന്റെ അവസാനത്തിലെ ‘ഇത് അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശമാണ്’ എന്ന പ്രഖ്യാപനം