രോഗിയായിരിക്കുമ്പോഴും മേക്കപ്പിട്ടേ മറ്റുള്ളവർക്കു മുമ്പിൽ പ്രത്യക്ഷപ്പെടാനാവൂ. മരം കോച്ചുന്ന തണുപ്പിലും മിനി സ്കർട്ടും നേരിയ ടോപ്പുമേ ധരിക്കാനാവൂ. പൂവാലന്മാരുടെ അസ്വസ്ഥജനകമായ തുറിച്ചു നോട്ടങ്ങൾക്കിടയിലും
എന്റെ യൗവ്വനം ഞാൻ നിനക്കു പങ്കു വെക്കാം. മറ്റാരെയും തിരഞ്ഞെടുക്കാൻ കഴിയുന്ന എന്റെ നല്ല പ്രായം നിനക്ക് വേണ്ടി മാത്രം ഞാൻ കാത്തു വെക്കാം. നിന്റെ കുഞ്ഞിനെ ഞാൻ ഗർഭം ചുമക്കാം. അവനെ പാലൂട്ടി,
സ്നേഹം ഒരു കടമയാണ്, ഉത്തരവാദിത്തമാണ്, കൊടുക്കാനും വാങ്ങാനുമുള്ള ഒരു തരം പ്രതിഫലമാണ്, മനുഷ്യബന്ധങ്ങളുടെ ക്രയവിക്രയ നാണയമാണ്, പരിശീലനത്തിലൂടെ വളർത്തിയെടുക്കാവുന്ന ഒരു കഴിവും ആവർത്തനത്തിലൂടെ
സ്ത്രീവിമോചനവും ആത്മ സാക്ഷാൽക്കാരവും പുരുഷവൽകരണത്തിലൂടെയാണെന്ന് ദുർവ്യാഖ്യാനിച്ചതിന്റെ പരിണിത ഫലങ്ങളും പരാജയ കണക്കുകളുമാണ് ഫെമിനിസ്റ്റ് പഠനങ്ങൾ
സാർത്രെ തന്നോട് ചെയ്തത്, അവൾ ലോകത്തെ സ്ത്രീകൾക്കു മേൽ അടിച്ചേൽപ്പിച്ചു എന്നർത്ഥം. താൻ കൊതിച്ചതും നിനച്ചതും ഒരു സ്നേഹ നിധിയായ ഭർത്താവിനെയാണ്. ഒരു കുഞ്ഞിക്കാല് കാണാനാണ് ഞാൻ കണ്ണു നിറയെ കാത്തിരുന്നത്.
താൻ ആരുടെയും തുണി അലക്കേണ്ടവളല്ല, ആർക്കും ഭക്ഷണമുണ്ടാക്കേണ്ടവളല്ല… എന്നാണ് വിശ്വസിച്ചത്. ഇപ്പോൾ തോന്നുന്നു, തനിച്ച് ഭക്ഷണമുണ്ടാക്കുമ്പോൾ രണ്ട് കോര് കൂടുതൽ ധാന്യം കൂടി കുക്കറിലിടാൻ വിനയം
സ്ത്രീ ശാക്തീകരണ പ്രകടനങ്ങൾക്കും ലിംഗത്വ സമരങ്ങൾക്കുമൊടുവിൽ ഒരു ഫെമിനിസ്റ്റ് തന്റെ വിശാലമായ വിരിപ്പിൽ, കുറ്റാകൂരിരുട്ടിൽ ഏകാകിയായി കിടക്കുമ്പോൾ… തലയണയിൽ മുഖമമർത്തി തേങ്ങുമ്പോൾ…
മുമ്പ് ജഡ്ജിയുമായി നടത്തിയ സംസാരത്തിന്റെ അനുഭവത്തിൽ നിന്നുള്ള ധൈര്യമുണ്ടെങ്കിലും ഇപ്പോൾ നേരിടാൻ പോകുന്നത് ഇസ്‌ലാമിനെക്കുറിച്ച് അത്യാവശ്യം ധാരണയുള്ള ഒരാളെയാണെന്ന ഭീതി. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കഴിഞ്ഞില്ലെങ്കിൽ
ചരിത്രാസ്വാദനം സന്ദേഹികൾ പുതുതായി വാങ്ങിയ ഭൂമിയിൽ പളളി നിര്‍മ്മിക്കാൻ പോകുന്നതിന്റെ ആമോദാതിരേകത്തിൽ മദീന മുങ്ങി. നബിയടക്കം ആരോഗ്യവും ആവതുമുള്ള വിശ്വാസികളെല്ലാം നിര്‍മ്മാണ വേലകളിലേർപ്പെട്ടു. കുബായിലെ പള്ളി നിര്‍മാണത്തില്‍ കണ്ട ആവേശവും ചടുലതയും ഇവിടെയും ദൃശ്യമായി. പ്രവാചകന്റെ നഗരത്തിലുയരാന്‍ പോകുന്ന പ്രവാചകന്റെ പള്ളി അതിവേഗം ഉയര്‍ന്നുവന്നു.
ലിബറൽ പുരോഗമന ആശയങ്ങളുടെ കുത്തൊഴുക്കിൽ സ്വാർത്ഥരായിമാറിയ നമ്മുടെ ആവശ്യങ്ങൾക്ക് മുമ്പിൽ അപകർഷതാബോധം പേറി നടക്കുന്ന വന്ദ്യവയോധികരായ മാതാപിതാക്കളോട്
- 1
- 2