Monthly Archives: March 2023

//March

റമദാൻ തീരം -9

മനുഷ്യൻറെ രക്ഷയുടെയും വിമോചനത്തിന്റെയും മാർഗ്ഗവും മാനദണ്ഡവുമായാണ് പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ടത്. സൃഷ്ടിച്ച നാഥനിൽ നിന്നുള്ള സദുപദേശങ്ങൾ എന്ന നിലയ്ക്ക് അവ കേൾക്കാനും ജീവിതത്തിൽ പകർത്താനും നാം ബാധ്യസ്ഥരാണ്. വിലകൊടുത്തു വാങ്ങുന്ന

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -5

സാധാരണ ഒരു മനുഷ്യനെന്ന നിലയിൽ പരിശോധിച്ചാലും നബിയുടെ(റ) സൗന്ദര്യം, ആരോഗ്യം, മാനസികവും ശാരീരികവുമായ കരുത്ത്, സുശീലത എന്നിവയെ സംബന്ധിച്ചു വന്ന സമകാലികരുടെ വിവരണങ്ങളിലൂടെ മനസ്സിലാവുന്നത് അബൂബക്കറിന്റെ

റമദാൻ തീരം -8

തൊട്ടടുത്ത നിമിഷത്തിൽ താൻ എന്ത് ചെയ്യും എന്ന് അറിയാത്ത അത്രമാത്രം ദുർബലനാണ് അറിവിന്റെ കാര്യത്തിൽ മനുഷ്യൻ…. അനേകായിരം അറിവത്ഭുതങ്ങളുടെ മുന്നിൽ അന്ധാളിച്ചു നിൽക്കുമ്പോഴും സ്വന്തം മരണം എപ്പോഴാണ് എന്ന ചോദ്യം ഇപ്പോഴും

റമദാൻ തീരം -7

“ഞങ്ങൾ കേട്ടിരിക്കുന്നു ഞങ്ങൾ അനുസരിക്കുന്നു” എന്ന് വിശ്വാസത്തോടൊപ്പം അനുബന്ധമായി വരുന്ന കരാർ പ്രഖ്യാപനം ഒരു ഘട്ടത്തിലും വിസ്മരിക്കപ്പെടാവതല്ല. നമ്മുടെ ജീവിതത്തിലുടനീളം ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും മത നിയമങ്ങൾ

റമദാൻ തീരം -6

ചില ചില്ലറ കാര്യങ്ങൾക്കും കാരണങ്ങൾക്കും വേണ്ടി മതത്തെയും അതിൻറെ ചിഹ്നങ്ങളെയും അടയാളങ്ങളെയും ഒഴിവാക്കുന്നവർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. ക്ഷണികമായ സുഖാനുഭൂതികൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കുമായി വിശ്വാസകാര്യങ്ങളെ

റമദാൻ തീരം -5

നമ്മെ ഉപദ്രവിച്ചവർ, പ്രയാസപ്പെടുത്തിയവർ, ദ്രോഹിച്ചവർ, അവർ നോമ്പുകൊണ്ട് നമുക്കുണ്ടായ മനസ്സിൻറെ നന്മയും വിശാലതയും നമ്മുടെ നല്ല പെരുമാറ്റങ്ങളിലൂടെയും പ്രതികരണങ്ങളിലൂടെയും അനുഭവിക്കുന്ന സാഹചര്യങ്ങൾ ഉണ്ടാവട്ടെ

റമദാൻ തീരം -4

പരിശുദ്ധ ഖുർആനിലൂടെ വ്യക്തമാക്കപ്പെട്ട ഒരു കാര്യം, മുഹമ്മദ് നബി(സ)യുടെ അധ്യാപനങ്ങളിലൂടെ വിശദീകരിക്കപ്പെട്ട ഒരു വിഷയം ഭൗതികമായ താല്പര്യങ്ങൾക്ക് വേണ്ടി ലംഘിച്ചാൽ കഠിനമായ ശിക്ഷയാണ് നമുക്ക് അനുഭവിക്കേണ്ടി വരിക. കൂട്ടുകെട്ടുകളും ബന്ധങ്ങളും

നാസ്‌തികനായ ദൈവവും വീണുടയുമ്പോൾ

മുന്നേ തയ്യാറാക്കിയ ദുർവ്യാഖ്യാനങ്ങളും പരിഹാസ വാക്കുകളും കൊണ്ട് മതത്തെ ആക്രമിക്കുകയും പിന്നെ സ്വയം ചിരിക്കുകയും അണികൾക്ക് ചിരിക്കാൻ പ്രോത്സാഹനം നൽകുകയും ചെയ്യുന്ന സ്റ്റാൻഡപ്പ് കോമഡി ടൈപ്പ് ചാക്യാർ കൂത്താണ് വാസ്തവത്തിൽ നിലവിലെ

റമദാൻ തീരം -3

വ്യക്തമായ ദൃഷ്ടാന്തങ്ങളുമായി പരിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് പരിശുദ്ധ റമദാൻ. ഖുർആനിനോട് കൂടുതൽ അടുപ്പമുണ്ടാവുകയും ഖുർആനിലൂടെ അല്ലാഹു കൽപ്പിക്കുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൻറെ വെളിച്ചങ്ങളായി സ്വീകരിക്കുകയും ചെയ്യുക.