ആനുകാലികം

/ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -19

ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്നത് ഒരു പ്രയോഗം മാത്രമാണ്. ലോകത്തുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കരിഞ്ചീരകം എന്നല്ല പ്രസ്ഥാവനയുടെ സാരം. അങ്ങനെയായിരുന്നു ഉദ്ദേശ്യമെങ്കിൽ വ്യത്യസ്ഥമായ രോഗങ്ങൾക്ക് വ്യത്യസ്ഥമായ മറ്റ് മരുന്നുകളും ചികിത്സകളും Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

മദീനയിലെ അജ്‌വയുടെ പ്രത്യേകത ആയി കൊണ്ടെ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകളെ) പറയാൻ കഴിയൂ. എന്നാൽ ഈ സവിശേഷത പ്രവാചകൻ (സ) സംസാരിച്ച കാലഘട്ടത്തിലെ പ്രത്യേക അജ്‌വ പനകളെ സംബന്ധിച്ചാണൊ അതല്ല എല്ലാ കാലഘട്ടത്തിലെയും അജ്‌വ പനകളെ സംബന്ധിച്ചാണൊ Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

വിശ്വാസികളോടുള്ള കരുണയാൽ പ്രചോദിതിമായി പ്രവാചകൻ നിർദേശിച്ച നാട്ടുവൈദ്യങ്ങൾ, അറേബ്യൻ വൈദ്യങ്ങൾ എന്നിവയാണ് പ്രവാചക വൈദ്യം. ഇവ പ്രവാചകന്റെ ഭൗതീകമായ നിലപാടുകളിലും വ്യക്തിപരമായ അഭിപ്രായങ്ങളിലും പെട്ടതാണ്. Share on: WhatsApp

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

ദിവ്യബോധനത്തിലൊ ദൈവകൽപ്പനയിലൊ അധിഷ്ടിതമായി പ്രവാചകൻ (സ) നൽകിയ കൽപ്പനകളും നിർദേശങ്ങളുമാണ് മതകാര്യങ്ങൾ. മനുഷ്യ പ്രകൃതിയുടെ ഭാഗമായൊ താൻ ജീവിക്കുന്ന ഭൂമികയുടെയും കാലഘട്ടത്തിന്റെയും സ്വാധീനത്താലൊ ഭൗതീകമായ വല്ല വിഷയങ്ങളിലും പ്രവാചകൻ (സ) സ്വന്തം Share on:

ദുർബല ഹദീസുകളും കള്ള കഥകളും -18

“സ്ത്രീകളുടെ മടിത്തട്ടിലാണ് ഞാൻ വളർന്നത്, അവരുടെ മുമ്പിലാണ് ഞാൻ പിച്ചവെച്ചതും. വലുതായതിന് ശേഷമാണ് പുരുഷന്മാരുമായി ഞാൻ സഹവസിക്കാൻ ആരംഭിച്ചത്… (അതിന് മുമ്പേ) സ്ത്രീകളാണ് എന്നെ കുർആൻ പഠിപ്പിച്ചത്. ധാരാളം കവിതകൾ പാടാനും ‘നല്ല കൈപ്പടയിൽ എഴുതാനും’ എന്നെ Share on:

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ മുസ്‌ലിം സാന്നിധ്യം

ഭാരതത്തിന്റെ പോരാട്ടഭൂമിയിൽ അടിയുറച്ച വിശ്വാസത്തോടെനിന്ന എണ്ണിയാൽതീരാത്ത മുസ്‌ലിംകളുടെ കഥകൾ പറയാനുണ്ട് കാലത്തിന്റെ കയ്യൊപ്പ് പകർത്തിയ ചരിത്രപുസ്തകത്താളുകൾക്ക്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്തുവാൻ ബ്രിട്ടീഷുകാരുടെ മുന്നിൽ തടസ്സം Share on: WhatsApp