ഹദീസിന്റെ ഭാഗമായല്ലാതെ കൊടുത്തിട്ടുള്ള നിരവധി ഖുർആൻ സൂക്തങ്ങളും സ്വഹീഹുൽ ബുഖാരിയിലുണ്ട്. അത്തരം ഖുർആൻ സൂക്തങ്ങളുടെ തഫ്സീർ നിർവ്വഹിക്കുക കൂടിയാണ് സന്ദർഭം ഉപയോഗപ്പെടുത്തിക്കൊണ്ട്. അതായത്, സ്വഹീഹുൽ
സ്വഹീഹ് ഇനത്തിലുള്ള മുസ്നദുകൾ മാത്രം സമാഹരിക്കുന്ന യജ്ഞത്തിലേക്ക് നീങ്ങുന്നത്. മുൻഗാമികളിൽ നിന്നും വ്യത്യസ്തമായ, കണിശമായ നിബന്ധനകൾ വെച്ചുകൊണ്ടാണ് ഇമാം ബുഖാരി ഹദീസുകളെ നിരൂപിച്ചത്. തന്റെ സ്വഹീഹിൽ സ്വഹീഹ്
അനുഗ്രഹങ്ങളെ കാണാതെ പോവുന്ന ജീവിതം അർത്ഥപൂർണമാവുകയില്ല.
നബി(സ്വ)യിലേക്ക് കണ്ണിചേരുന്ന ഹദീസുകളിൽ(മുസ്നദ്) പ്രത്യേക താല്പര്യം പ്രകടിപ്പിക്കുകയും മറ്റുള്ളതെല്ലാം അവഗണിക്കുകയും മുസ്നദിൽ പ്രാവീണ്യം നേടുകയും നിമിത്തം ‘അൽ മുസ്നദി’ എന്ന വാഴ്ത്തുനാമത്തിൽ അറിയപ്പെകയും ചെയ്ത പ്രസിദ്ധ ഹദീസ്
പടച്ചവന്റെ തീരുമാനങ്ങൾ ഒന്നും തന്നെ ആകസ്മികമല്ല. നാം തുഴയുന്ന ദിശയിലൂടെ ജീവിതം ഒഴുകുകയുമില്ല. സ്വപ്‌നങ്ങൾ ഒന്നും ഒരു ദിവസം കൊണ്ടോ വർഷങ്ങൾ കൊണ്ടോ അവസാനിക്കുന്നുമില്ല. ഒരു ജീവനു താഴെ മാത്രമേ ഏതൊരു സ്വപ്നവും നിൽക്കുന്നുള്ളൂ. മാതൃത്വം, അത് മഹനീയം തന്നെയാണ്.
ആത്മഹത്യയിലേക്ക് നയിക്കാൻ മാത്രം ദുർബലമായിരുന്നില്ല ഹിറായിലെ ദിവ്യബോധനത്തിൽ നിന്ന് പുതുതായി അദ്ദേഹത്തിന് ലഭ്യമായ ലക്ഷ്യബോധവും വിശ്വാസ ദർശനവും. ഹൃദയാന്തരാളങ്ങളിലേക്ക് പെയ്തിറങ്ങിയ ആ പുതുമഴ, ഇതിനേക്കാളൊക്കെ എത്രയോ ഭയാനകരമായ പരീക്ഷണാനുഭവങ്ങളെ
“നബിയുടെ കാലശേഷം ഇസ്‌ലാം ഇന്നുവരെയും പ്രചരിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നീ മഹാഭൂഖണ്ഡങ്ങളിൽ പ്രവാചകാഗ്രണിയുടെ മതാനുസാരികളായ അനേകകോടി ജനങ്ങൾ ഇപ്പോൾ അധിവസിക്കുന്നുണ്ട്. അജ്ഞരും പാപിഷ്ഠരുമായ മനുഷ്യജാതിയെ നികൃഷ്ടാവസ്ഥയിൽ നിന്നുദ്ധരിച്ച്,
അപ്പോൾ, ഒരു ചരിത്രകാരൻ, ആയിരക്കണക്കിന് നിവേദനങ്ങളുള്ള തന്റെ ഒരു ഗ്രന്ഥത്തിൽ, ഏതോ ഒരു മൂലയിൽ ഒരു നാലു വരി നീളത്തിൽ എഴുതി ചേർത്ത, ‘നുണയനെന്ന് ആരോപിക്കപ്പെട്ട ഒരു റാവി’യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ഒരു ‘വ്യാജ നിവേദന’ത്തിൽ, പ്രവാചകൻ (സ) തന്റെ ‘മുറപ്പെണ്ണായ’
ചുരുക്കത്തിൽ, കിണറ്റിൽ ‘തുപ്പി’ എന്ന നിവേദനം തന്നെ ‘ദഈഫ്’ (ഹദീസ് നിദാനശാസ്ത്ര പ്രകാരം ദുർബലമായ നിവേദനം) ആകുന്നു. ഇസ്‌ലാം മതത്തിന്റെയും പ്രവാചക ചരിത്രത്തിന്റേയും അടിത്തറ ക്വുർആനും ‘സ്വഹീഹായ ഹദീസുകളും’ മാത്രമാണ്. ദഈഫ് (ദുർബലം) ആയ ഹദീസുകൾ ഇസ്‌ലാമിക പ്രമാണമല്ല.
ഇത്തരം സന്ദർഭങ്ങളിൽ, മൃദുലമായ അടി അനുവദിച്ചപ്പോഴും “ഭാര്യയുടെ മുഖത്ത് അടിക്കുകയോ അപമാനിക്കുകയോ ചെയ്യരുത്” എന്നും “ജനങ്ങൾക്കിടയിൽ പിണക്കം പ്രകടിപ്പിക്കുകയോ അവമതിക്കുകയോ ചെയ്യരുത്” എന്നും പ്രവാചകൻ (സ) പ്രത്യേകം ഉപദേശിച്ചതു കൂട ചേർത്തു വായിക്കുക.