ചില യുദ്ധങ്ങളെ പറ്റി ക്വുർആനിലും ഹദീസുകളിലും വന്നിട്ടുള്ള ചില വിശേഷണങ്ങളും, യുദ്ധരംഗങ്ങളും, സാഹചര്യത്തിൽ നിന്നും ചരിത്ര പശ്ചാത്തലത്തിൽ നിന്നും അടർത്തിയെടുത്ത് അവതരിപ്പിക്കുന്ന ഇസ്‌ലാം വിമർശകരുടെ സ്ഥിരം വേല ഇതിനോട്
Share on:
ഇത് പോലെ മറ്റൊരു പദമാണ് ഖംറ് (الخمر) അഥവാ മദ്യം. പല പണ്ഡിതരും വിശ്വസിക്കുന്നത് പോലെ മുന്തിരിയിൽ നിന്നുമുള്ള മദ്യത്തെയല്ല ഇത് സൂചിപ്പിക്കുന്നത്; ഭാഷയിൽ അതാണ് അർത്ഥമെങ്കിലും. മത്തുണ്ടാകുന്ന എല്ലാ പാനീയങ്ങളെയും ആണ് ഖംറ് കൊണ്ട് ഉദ്ദേശിക്കുന്നത്
Share on: 1