Monthly Archives: June 2021

//June

ദുർബല ഹദീസുകളും കള്ള കഥകളും -11 (Part -1)

ജൂത സ്ത്രീ നൽകിയ വിഷത്താൽ മരിക്കുന്നതിൽ നിന്ന് അല്ലാഹു പ്രവാചകന് സംരക്ഷണമേകിയെങ്കിലും അതിന്റെ സ്വാധീനത്താലുള്ള ചില ബുദ്ധിമുട്ടുകൾ ചില സന്ദർഭങ്ങളിൽ പ്രവാചകന് അനുഭവപ്പെട്ടിരുന്നു. മരണ സമയത്ത് ഇത് ശക്തമായി അനുഭവപ്പെട്ടു എന്നു മാത്രമാണ്

ദുർബല ഹദീസുകളും കള്ള കഥകളും -10

സമയ ദൈർഘ്യം നീളുമെന്ന് സമ്മതിച്ചാൽ തന്നെ കുറച്ച് വർഷങ്ങളുടെ എണ്ണം കൂട്ടണമെന്നല്ലാതെ അസംഭവ്യമായ ഒന്നും ഈ കണക്കിൽ വന്നു ചേരാനില്ല. പക്ഷെ ഇതൊക്കെയുണ്ടോ കണക്കു മാഷിന് അറിയുന്നു. വിവരമില്ലാത്ത വിഷയത്തിൽ ആളാവാൻ കുറച്ചു

ദുർബല ഹദീസുകളും കള്ള കഥകളും -9

സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും?

നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! 7

പ്രവാചകനെതിരെ ശവരതിയാരോപണമാണ് അവര്‍ ലക്ഷ്യം വെച്ചതെന്നതുകൊണ്ട് തന്നെ അതിനൊപ്പിച്ചു ദുര്‍വ്യാഖ്യാനം ചമക്കാനൊക്കുന്ന ചരിത്ര രംഗങ്ങള്‍ നിവേദനങ്ങളില്‍ ആദ്യം പരതുന്നു. അവിടെ നോക്കുമ്പോള്‍ ആകെ കൂടി കാണാന്‍ കഴിയുന്നത്

പിഴുതെറിയപ്പെട്ട മദ്യചഷകങ്ങൾ

മദ്യത്തിന്റെ രുചിയില്ലാത്ത ജീവതമെന്നത് സങ്കൽപിക്കുകപോലും സാധ്യമല്ലാത്തവിധം മദ്യപാനത്തിൽ മുഴുകിയിരുന്ന അറേബ്യൻ ജനതയിൽനിന്ന് മദ്യത്തെ തുടച്ചുനീക്കി സാംസ്കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹമാക്കി അവരെ ലോകത്തിനു

ദുർബല ഹദീസുകളും കള്ള കഥകളും -8

ഒരു തെറി പ്രവാചകന്റെ(സ) മേൽ സ്വന്തമായി കെട്ടിയുണ്ടാക്കുകയും അതിന് തെളിവുണ്ടെന്ന് വരുത്തി തീർക്കാൻ ചില ഗ്രന്ഥങ്ങളും ‘നമ്പറു’കളും കുറിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാം വിമർശകരുടെ സ്ഥിരം ഒരു ‘നമ്പറാ’ണ്. പറഞ്ഞ തെറിക്ക് ഉപോൽബലകമായ യാതൊന്നും പ്രസ്‌തുത നമ്പറുകളിലുള്ള

ദുർബല ഹദീസുകളും കള്ള കഥകളും -7

പിതാവിന്റെ പുരുഷ അംഗത്തെ കടിക്കാനൊന്നും ഹദീസിലില്ല. അറബി ഭാഷാ പ്രയോഗങ്ങളെ സംബന്ധിച്ച സൂക്ഷമമായ അറിവിന്റെ അഭാവമാണ് ഇത്തരമൊരു വിവർത്തനാർത്ഥത്തിലേക്ക് നയിക്കുന്നത്. ഹദീസിലെ ‘അൽ അദ്ദു’ (الْعَضُّ) എന്ന പദത്തിന് പല്ല് കൊണ്ട് കടിച്ചു പിടിക്കുക എന്ന ഒരു

ദുർബല ഹദീസുകളും കള്ള കഥകളും -6

അഥവാ പ്രവാചകനായത് കൊണ്ട് തന്നെ – സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും കാലങ്ങൾക്ക് ശേഷം താൻ സൈനബിനെ വിവാഹം ചെയ്യുമെന്നുമുൾപ്പെടെ – ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അല്ലാഹു നൽകിയ ദിവ്യബോധനത്തിലൂടെ അറിയാമായിരുന്നു.

ദുർബല ഹദീസുകളും കള്ള കഥകളും -5

പ്രവാചകൻ (സ) മലമൂത്ര വിസർജനത്തിന് ശേഷം കണിശതയോടെ അവയവങ്ങൾ വൃത്തിയാക്കിയിരുന്നതായി സ്വഹീഹായ ഒട്ടനവധി ഹദീസുകളിൽ സ്ഥിരപ്പെട്ട കാര്യമാണ്. പ്രവാചകന്റെ മലമൂത്ര വിസർജ്യങ്ങൾ ശുദ്ധമായിരുന്നെങ്കിൽ അദ്ദേഹം അപ്രകാരം ചെയ്യുമായിരുന്നില്ല.

ദുർബല ഹദീസുകളും കള്ള കഥകളും -4

എന്ന് വച്ചാൽ ശവരതി ചിന്ത പോയിട്ട്, ഇഹലോക സംബന്ധമായ ചിന്തകളുടെ ഒരു കണിക പോലും മനസ്സിൽ അവശേഷിക്കാത്ത, പാപചിന്തകളിൽ മുക്തമായ ഏകാഗ്ര മനസ്സിനുടമകളാണ് ഖബർ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത്