Yearly Archives: 2021

/2021

ഫലസ്‌തീൻ: ഇബ്റാഹിം നബി (അ) മുതൽ സയണിസ്റ്റ് അധിനിവേശം വരെ -2

ഇസ്‌ലാമിന്റെ ആഗമന കാലത്ത് ഫലസ്തീൻ റോമക്കാരുടെ കൈയിലായിരുന്നു. റോമക്കാരുമായി മുസ്‌ലിംകൾ ചെയ്ത ആദ്യ യുദ്ധമാണ് മുഅ്താ യുദ്ധം. അബൂബക്കറി(റ)ന്റെ കാലത്താണ് മഹാ വിജയമായിത്തീർന്ന അജ്‌നാദൈൻ യുദ്ധം നടന്നത്. Share on:

അടിമസ്ത്രീയുടെ വസ്ത്രം

ഇവിടെ ഒരു സംഗതി പ്രത്യേകം പരാമര്‍ശം അര്‍ഹിക്കുന്നു. അടിമസ്ത്രീകള്‍ക്ക് മാറ് മറയ്ക്കാനുള്ള അനുവാദം ഇസ്‌ലാം നല്‍കുന്നില്ലെന്ന് ആരോപിക്കുന്നവര്‍ യഥാര്‍ഥത്തില്‍ സ്വതന്ത്ര സ്ത്രീകള്‍ പോലും സ്വകാര്യ അവയവങ്ങള്‍ പുറത്തുകാട്ടുന്നതില്‍ പരാതി ഇല്ലാത്തവരാണ്. Share on: WhatsApp

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -8

ഇസ്രായേലും ഫലസ്‌തീനും ഒരു യാഥാർഥ്യമായി അംഗീകരിച്ച് , അവരവർ അവരുടെ ഭൂമികളിൽ പരസ്പരം അംഗീകരിച്ചു ജീവിക്കുക. അങ്ങനെയെങ്കിൽ ഇസ്രായേൽ അനധികൃതമായി കയ്യടക്കിയ ഭൂമികളിൽ നിന്ന് പിൻവാങ്ങിയാൽ തന്നെ മേഖലയിൽ സമാധാനമുണ്ടാവും. Share on:

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -7

ഈ യുദ്ധം ഇന്നും നാളെയും അവസാനിക്കാൻ പോവുന്നില്ല. അവസാനത്തെ ഫലസ്‌തീനിയും ആറടി മണ്ണിൽ അടയ്ക്കപ്പെട്ടാലും ഈ യുദ്ധം അവസാനിക്കില്ല. ഇത് കേവലമൊരു ആഗ്രഹം മാത്രമല്ല. ഒരു രാജ്യത്തിന്റെ സ്റ്റേറ്റ് പോളിസിയാണ്. Share on:

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6

മൂന്ന് ലക്ഷത്തോളം ജൂതർ വന്നു. ജർമ്മനിയിലെ കൂട്ടക്കൊലയും പീഡനവും ഇതിനൊരു കാരണമായി. മാത്രമല്ല, അമേരിക്ക അവരുടെ അതിരുകൾ അടച്ചതോടെ പലായനം ചെയ്യുന്ന ജൂതരുടെ ഒറ്റ ലക്ഷ്യം ഫലസ്തീൻ ആയി മാറി. രണ്ടാം ലോക മഹായുദ്ധ യുദ്ധ Share on: WhatsApp

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -5

ജെറുസലേമിലും ഫലസ്‌തീനിലും ഒരു ജൂത രാഷ്ട്രത്തിന് തങ്ങൾ ഒരിക്കലും പിന്തുണ നൽകുകയില്ല എന്ന് പോപ്പ് പിയസ്‌ പത്താമൻ ആണയിട്ട് പറഞ്ഞു. എന്ന് മാത്രമല്ല, പോപ്പ് പറഞ്ഞത് ഇപ്രകാരമാണെന്ന് ഹെർസൽ തന്റെ ഡയറികുറിപ്പിൽ എഴുതി. Share on: