Monthly Archives: September 2020

//September

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -4

പ്രപഞ്ചസ്രഷ്ടാവ് എന്ന ആശയത്തെ നിഷേധിക്കുന്ന യാതൊന്നും ആധുനികശാസ്ത്രത്തിലില്ല. ശാസ്ത്രലോകത്തെ ചില സങ്കല്‍പ്പസിദ്ധാന്തങ്ങളും നിഗമനങ്ങളും തെളിയിക്കപ്പെട്ട ശാസ്ത്രവസ്തുതകളായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടും അവയെ തങ്ങള്‍ക്ക്

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -3

ശാസ്ത്രത്തിലെ ഒരു നിയമവും ഇത്തരം ഒരു ഉല്‍ഭവത്തെ പിന്താങ്ങുന്നില്ല. അവര്‍ വ്യാപകമായി തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്ന ക്വാണ്ടം ആന്ദോളനമാകട്ടെ, പ്രപഞ്ചം യാദൃശ്ചികമായി ഒരു സ്രഷ്ടാവില്ലാതെ തനിയെ രൂപംകൊള്ളുമെന്ന് തെളിയിക്കുന്നില്ല

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -2

ദൈവമുണ്ടോ ഇല്ലേ എന്ന് ഉറപ്പിച്ച് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്ന് അദ്ദേഹം സമ്മതിക്കുന്നു. ഭൗതികശാസ്ത്രത്തിലും തത്വചിന്തയിലും പിന്നീടുണ്ടായ ചിന്താവിപ്ലവങ്ങള്‍ക്ക് മുമ്പില്‍ പിടിച്ചുനില്‍ക്കാനുള്ള കഴിവ് തന്റെ നാസ്തികചിന്താഗതിക്ക്

നവനാസ്തികർ ശാസ്ത്രത്തെ അപനിർമ്മിക്കുകയാണ് -1

പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ചുള്ള ആധുനിക സിദ്ധാന്തം നമ്മോട് പറയുന്നത് പ്രപഞ്ചത്തിന്റെ ഉല്‍ഭവബിന്ദുവിനെക്കുറിച്ച് മനസ്സിലാക്കാന്‍ പോലും നമുക്ക് കഴിയില്ല എന്നാണ്. അതുകൊണ്ടാണ് സിങ്കുലാരിറ്റി, ബിംഗ് ബാംഗ് തുടങ്ങിയവ വിഷയങ്ങളില്‍ നിന്ന്

ആകാശഗോളങ്ങളുടെ ചലനവും ഖുർആനും

ഖുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല. എന്നാൽ, മനുഷ്യനിലേക്ക് ദൈവിക മാർഗദർശനമെത്തിക്കുന്നതിന് സഹായകമാകുംവിധം മനുഷ്യന്റെ ചിന്തയെ ഉത്തേജിപ്പിക്കാനും കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആവശ്യമായ ചില ചരിത്ര സൂചനകളും ശാസ്ത്ര സൂചനകളും അതിലുണ്ട്.

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -3

അല്ലാഹുവാണെ സത്യം, അല്ലാഹു താങ്കളെ ഒരിക്കലും കൈവെടിയില്ല. അല്ലാഹുവാണെ, താങ്കൾ കുടുംബ ബന്ധം ചേർക്കുകയും, സത്യം സംസാരിക്കുകയും (മറ്റുള്ളവരുടെ) ഭാരങ്ങൾ വഹിക്കുകയും, ഒന്നുമില്ലാത്തവർക്ക് (വേണ്ടത്) സമ്പാധിച്ച് നൽകുകയും,

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -2

അല്ലാഹുവിന്റെ തിരുദൂതൻ ﷺ വീട്ടിൽ എങ്ങനെയായിരുന്നുവെന്ന് ചോദിച്ചവരോട് പ്രവാചക പത്നി ആഇശ (റ) പറഞ്ഞു: അദ്ദേഹം ഒരു സാധാരണ മനുഷ്യനെ പോലെ തന്റെ വസ്ത്രം വൃത്തിയാക്കുകയും ആടിനെ കറക്കുകയും സ്വന്തം കാര്യങ്ങൾ സ്വയം നിർവ്വഹിക്കുകയും ചെയ്യുമായിരുന്നു.

ജൂത-ക്രൈസ്തവരെ വഴിയില്‍ ഇടുക്കണമെന്ന് നബി ﷺ പറഞ്ഞിട്ടുണ്ടോ ?

മുസ്‌ലിംകളോട് ശത്രുത പുലര്‍ത്താത്ത ജൂത-ക്രൈസ്തവരോട് അനുവര്‍ത്തിക്കേണ്ടതോ ആയ നിയമമല്ല ഇത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതുകൊണ്ടുതന്നെ ഈ നിര്‍ദേശത്തില്‍ ഏതെങ്കിലും തരത്തിലുള്ള വംശീയ ചിന്താഗതിയോ

കാരുണ്യത്തിന്റെ 101 നബിപാഠങ്ങൾ -1

വിമർശനങ്ങളുടെ അലമാലകൾ ആക്രോശങ്ങളോടെ അടിച്ചു വീശുമ്പോഴും രക്ഷാ തീരം തിരയുന്ന നൗകകൾക്ക് വെളിച്ചം കാണിക്കുന്ന ദീപ്‌സ്‌തംഭം പോലെ… പതിനാല് നൂറ്റാണ്ടുകൾക്കിപ്പുറം പ്രവാചക പാഠങ്ങൾ ഇന്നും നിലനിൽക്കുന്നു.