Yearly Archives: 2020

/2020

നാസ്‌തികത: നിര്‍വ്വചനം, പരിമിതികൾ!

പൊതുവില്‍  ആഗോളതലത്തില്‍ തന്നെ മതദര്‍ശനങ്ങളെ അപഹസിക്കാന്‍ ഉപയോഗിക്കുന്ന പാസ്റ്റഫാരിയനിസം (Pastafarianism) എന്ന ഹാസ്യാനുകരണം(parady) ചിന്തയുടെ ഒരു മലയാളീ വേര്‍ഷന്‍ ആണ് ഡിങ്കോയിസം! അഥവാ ഡിങ്കനുണ്ടെന്ന് വിശ്വസിച്ച്

‘കോപം’ ദൈവത്തിനു ചേരുമോ?

കോപമെന്ന വിശേഷണത്തെ ദൈവത്തോട് ചേര്‍ത്തു പറയുമ്പോള്‍ കാരുണ്യമെന്ന, കോപത്തെ അതിജയിച്ച ദൈവവിശേഷണത്തെപ്പറ്റി പരാമര്‍ശിക്കാതിരിക്കുവാന്‍ പാടില്ല. വിശുദ്ധ ക്വുര്‍ആന്‍ പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഇവ രണ്ടും സമ്മിശ്രമായാണ് പരിചയപ്പെടുത്തുന്നതെന്നു

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -6

വിമര്‍ശകര്‍ അവലംബിക്കുന്ന ഈ കെട്ടിച്ചമക്കപ്പെട്ട രേഖകളെ കണ്ണുമടച്ച് സ്വീകരിക്കണമെന്ന് ഒരാള്‍ വാശി പിടിക്കുകയാണെന്ന് കരുതുക. എങ്കില്‍ തന്നെ എന്താണ് പ്രസ്തുത ‘രേഖകളില്‍’ ഉള്ളത്? അവ മുഹമ്മദ് നബി(സ)യുടെ വ്യക്തിത്വത്തെ

യേശുവിന്റെ ജനനം ഖുർആനിൽ

മർ‌യമിനെയും യേശുവിനെയും ആദരിക്കുന്നതോടൊപ്പം തന്നെ അവരെ ആരാധിക്കുകയോ അവരോട് പ്രാർത്ഥിക്കുകയോ ചെയ്യരുതെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. സ്രഷ്ടാവിനെ മാത്രം ആരാധിക്കുകയും അവനോട് മാത്രം പ്രാർത്ഥിക്കുകയും ചെയ്യുകയെന്ന

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -5

നബി – സയ്‌നബ് വിവാഹം വ്യഭിചാരതുല്യമാണ് എന്നാണ് ജോണ്‍ പ്രബന്ധത്തില്‍ ആരോപിക്കുന്നത്. ലൈംഗിക അസാന്മാർഗികതയല്ലാത്ത മറ്റൊരു കാരണം കൊണ്ടും ഭാര്യയെ വിവാഹമോചനം ചെയ്തുകൂടെന്ന പുതിയ നിയമ പാഠത്തിൽ ഊട്ടപ്പെട്ട ജോണിന്‌, സയ്ദും(സ) സയ്നബും(റ)

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -4

സയ്ദും(റ) സയ്‌നബും(റ) തമ്മില്‍ വേര്‍പിരിയുന്ന അവസ്ഥ വന്നപ്പോള്‍ തന്നെ സയ്‌നബിനെ(റ) വിവാഹം കഴിക്കേണ്ടി വരുമെന്ന് അല്ലാഹു നബി(സ)ക്ക് സൂചന നൽകിയിരുന്നുവെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലാണ് നബി (സ)-സയ്‌നബ് (റ) വിവാഹം പ്രഖ്യാപിക്കുന്ന

മനുഷ്യർ ഒന്നാകാൻ മതം ജീവിക്കുകയാണ് വേണ്ടത്!!

മുസ്‌ലിമെന്നോ അമുസ്‌ലിമെന്നോ വ്യത്യാസമില്ലാതെ മാനവകുലത്തോട് സ്വീകരിക്കേണ്ട സഹിഷ്ണുതാമനോഭാവത്തെക്കുറിച്ച ഇസ്‌ലാമിന്റെ അധ്യാപനങ്ങൾ ഏറെ ഉദാത്തമാണ്. ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും ആവശ്യമായ നിയമനിർദേശങ്ങളുൾക്കൊള്ളുന്ന മതമായ ഇസ്‌ലാമിന്റെ

നബിപാഠങ്ങളില്‍ പെണ്‍വിരുദ്ധതയില്ല !!! – 3

ഇമാം ബുഖാരി തന്റെ സ്വഹീഹില്‍ വ്യത്യസ്ത പരമ്പരകളിലൂടെ ഉദ്ധരിച്ച ഒരു സംഭവത്തിന്റെ ഏതാനും ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് പച്ചക്ക് ദുര്‍വ്യാഖാനിച്ചിരിക്കുകയാണിവിടെ. ഉമൈമ: ബിന്‍ത് ശറാഹീലുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -3

നബി (സ)-സയ്‌നബ് (റ) വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ വസ്തുത, പ്രസ്തുത വിവാഹം അല്ലാഹുവാണ് നടത്തിയത് എന്നതത്രെ. വധുവിന്റെ രക്ഷിതാവും വരനും തമ്മില്‍ സാക്ഷികളുടെ സാന്നിധ്യത്തില്‍ വിവാഹക്കരാറില്‍ ഏര്‍പ്പെടുകയും

സയ്‌നബ് ബിന്‍ത് ജഹ്ശ്: നബിവിമര്‍ശകര്‍ ഒളിച്ചുകടത്തുന്നത് സെക്‌സ് ഭീതി -2

നബി(സ)യില്‍നിന്നുള്ള വിവാഹസംബന്ധമായ ദൂത് അറിയിക്കാന്‍ സയ്‌നബിന്റെ(റ) താമസസ്ഥലത്തുചെന്ന നേരത്തെ തന്റെ മാനസികാവസ്ഥ സയ്‌ദ് (റ) തന്നെ വിവരിച്ചത് അതിപ്രബലമായ പരമ്പരയിലൂടെ