Monthly Archives: May 2021

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -6

മൂന്ന് ലക്ഷത്തോളം ജൂതർ വന്നു. ജർമ്മനിയിലെ കൂട്ടക്കൊലയും പീഡനവും ഇതിനൊരു കാരണമായി. മാത്രമല്ല, അമേരിക്ക അവരുടെ അതിരുകൾ അടച്ചതോടെ പലായനം ചെയ്യുന്ന ജൂതരുടെ ഒറ്റ ലക്ഷ്യം ഫലസ്തീൻ ആയി മാറി. രണ്ടാം ലോക മഹായുദ്ധ യുദ്ധ

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -5

ജെറുസലേമിലും ഫലസ്‌തീനിലും ഒരു ജൂത രാഷ്ട്രത്തിന് തങ്ങൾ ഒരിക്കലും പിന്തുണ നൽകുകയില്ല എന്ന് പോപ്പ് പിയസ്‌ പത്താമൻ ആണയിട്ട് പറഞ്ഞു. എന്ന് മാത്രമല്ല, പോപ്പ് പറഞ്ഞത് ഇപ്രകാരമാണെന്ന് ഹെർസൽ തന്റെ ഡയറികുറിപ്പിൽ എഴുതി.

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -4

ഫലസ്തീനികൾ അവരുടെ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി ജീവിച്ചു പോരുകയാണ് എന്നോർക്കണം. തങ്ങൾക്ക് വരാൻ പോവുന്ന ചതിയെ കുറിച്ച് ഒരാശങ്ക പോലുമില്ലാതെ. അല്ലെങ്കിലും അവർക്കങ്ങിനെ ആശങ്കപ്പെടേണ്ട കാര്യവുമുണ്ടായിരുന്നില്ല.

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -3

ഇസ്രായേൽ സന്തതികളായ ജൂതരും അല്ലാത്തവരായ കാക്കത്തൊള്ളായിരം ഇതര വംശത്തിൽ പെട്ട ജൂതരും ഫലസ്‌തീന്റെ മേൽ അവകാശം സ്ഥാപിച്ചതാണ്. ഇസ്രായേൽ സന്തതികളായ ജൂതരുടെ പിതാക്കന്മാർ ആയിരമോ രണ്ടായിരമോ വർഷങ്ങൾക്ക് മുൻപ് ഫലസ്‌തീനികളോട് ചേർന്ന് ജീവിച്ചു

ലക്ഷദ്വീപ് സമൂഹത്തെ വെറുതെ വിടുക

രു ജനതയുടെ നന്മ കളയുന്നതിലൂടെയും അവരെ അനാവശ്യമായി പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെ നാം ഓരോരുത്തർക്കും എന്ത് നേട്ടമാണ് കൈവരാണുള്ളത്? ഹിന്ദുത്വ അജണ്ട നടപ്പിലാക്കുകയാണ് അവർ എന്ന് പറയുമ്പോൾ തിന്മയെ സംസ്ഥാപിക്കുന്നതിനുള്ള പേരാണോ

ദുർബല ഹദീസുകളും കള്ള കഥകളും -1

(പ്രവാചകൻ തൊട്ടിലിൽ കിടക്കുന്ന പ്രായത്തിലാണ് പിതാവ് അബ്ദുല്ല മരണപ്പെടുന്നത് എന്ന് ചരിത്ര വിശാരദരിൽ ഒരു ന്യൂനപക്ഷത്തിന് അഭിപ്രായമുണ്ട് എന്നതൊഴിച്ചാൽ) പ്രവാചക ചരിത്രം രചിച്ച ഭൂരിഭാഗവും ഇതേ അഭിപ്രായക്കാരാണ്. ഇതിന് ഉപോൽബലകമായ നിവേദനം

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -2

AD 638 മുതൽ 1099 വരെ 461 വർഷങ്ങൾ ജെറുസലേമിലും മുസ്‌ലിംകൾ സ്പെയിൻ ഭരിച്ചിരുന്ന 800 വർഷത്തോളം സ്പെയിനിലും പിന്നീട് ഓട്ടോമൻ തുർക്കിയുടെ കാലത്തും മാത്രമാണ് ലോകത്ത് ഏതെങ്കിലും ഒരു വിഭാഗം ഇസ്രായേൽ രാജ്യം ഉണ്ടാകുന്നതിനു മുമ്പ് ജൂതരെ

ഫലസ്‌തീൻ ചരിത്രവും വർത്തമാനവും -1

മണ്ണ് ഫലസ്‌തീന്റെയോ ഇസ്രായേലിന്റെയോ എന്ന് തീരുമാനിക്കേണ്ടത് ചരിത്രം വെച്ചാണ്. അതിൽ വികാരപരമോ വിധേയത്വപരമോ ആയ നിലപാടുകൾക്ക് പ്രസക്തിയില്ല. നിങ്ങളുടെ വീട് നിങ്ങളുടേതാണ് എന്ന് തെളിയിക്കേണ്ടത് രേഖകൾ വെച്ചാണ്.