Monthly Archives: January 2021

//January

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -4

ഉപമയിൽ നിന്നും, വളരെ ഭീകരമായ തമസ്സിനകത്താണ് സത്യനിഷേധികൾ കഴിയുന്നതെന്ന് ആർക്കും മനസ്സിലാകും. ഇതിലെ താഴെ തിരമാല, മേലെ തിരമാല , മേഘം, മറ്റു ഇരുട്ടുകൾ തുടങ്ങിയ സൂചകങ്ങൾ സത്യനിഷേധിയുടെ വ്യത്യസ്ത മാനസിക നിലപാടുകളുമായി താരതമ്യം ചെയ്തു കൊണ്ട്

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -3

അവിശ്വാസി എത്തിപ്പെട്ട ദുരന്തത്തിന്റെ ആഴം വ്യക്തമാക്കാൻ ഖുർആൻ പറയുന്ന ഭാഷയാണ്. സയൻസ് ജേർണൽ അല്ല. ഒരു വ്യക്തിയെക്കുറിച്ച് വിവരിക്കുന്ന ഈ ശൈലി ആകില്ല സമുദ്രശാസ്ത്രജ്ഞൻ സ്വീകരിക്കുക. സമുദ്രാന്തർഭാഗത്ത് ഇരുട്ടുകൾ ഉണ്ട്; അവിടെ ഇരുട്ടിനെ

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -2

ഇരുട്ടുകൾ നിറഞ്ഞ അന്തരീക്ഷം. ഇടിയും മിന്നലും ഘോരഘോരം. തുടർന്ന് പേമാരി പെയ്യുന്നു. ഇടിനാദങ്ങൾ കാരണം മരണഭയത്തിൽ അവർ ചെവിയിൽ വിരൽ തിരുകിക്കയറ്റുന്നു. അവരുടെ കാഴ്ച പറിച്ചെടുക്കുന്ന വിധത്തിലുള്ള മിന്നൽപിണറുകൾ.

സമുദ്രാന്തര്‍ തിരമാലയും അന്ധകാരങ്ങളും -1

സത്യനിഷേധികളുടെ സൽക്കർമ്മങ്ങൾ മരീചിക പോലെ നിരാശജനിപ്പിക്കുന്നതാണെന്നു ഉപമിച്ചപോലെ, ഇവിടെ സത്യം നിഷേധിച്ചവരെ/അവരുടെ വികല വിചാര വിശ്വാസങ്ങൾ എന്തിനോടാണ് ഉപമിക്കുന്നത് ? മൂന്നു സാധ്യതകൾ കാണുന്നു.

ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -2

ശാസ്ത്രത്തിനെങ്ങനെയാണ് നിങ്ങളുടെ അനുഭവം ശരിയെന്ന് പറയാന്‍ കഴിയുക? തീര്‍ച്ചയായും ഭൂരിപക്ഷ മനുഷ്യ സമൂഹത്തിന് അതനുഭവിക്കാന്‍ കഴിയുമ്പോള്‍ മാത്രമാണ് ഇതിനെ ശാസ്ത്രലോകം അംഗീകരിക്കൂ. എങ്കില്‍

ശാസ്ത്രമാത്രവാദം: പ്രശ്‌നവും, പരിമിതികളും! -1

ശൂന്യതയില്‍ നിന്നും പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടെങ്കിന്‍ ദൈവ വീക്ഷണങ്ങളുമായി സമ്പൂര്‍ണ്ണമായി ഇത് ഒത്തുപോകുമെന്ന സാമാന്യ തത്ത്വശാസ്ത്രബോധവും ഇവര്‍ക്കന്യമാകുന്നു. പരിണാമം (BIOLOGICAL EVOLUTION) കൊണ്ട് ദൈവത്തെയില്ലാതാക്കാന്‍ കാലങ്ങളായി

മനസ്സും ചിന്തയും ഹൃദയവും

ചിന്തകൾ എന്നത് ഓരോ അവസരത്തിലും നമ്മുടെ അറിവുകൾക്കും പല സ്വാധീനങ്ങൾക്കും അനുസരിച്ച് പുതുതായി ഉണ്ടാകുന്ന ഒന്നാണ്. അതുകൊണ്ടാണ് നമ്മുടെ ചിന്താഗതികൾ ഒക്കെ ഓരോ സമയവും മാറി മാറി വരുന്നത്.