അധാർമ്മികതകളാലുള്ള മനസ്സംഘർഷവും പീഢകളും രോഗങ്ങളുമുണ്ടാകുമോയെന്ന ഭീതിയും ജീവിതകാലത്ത് മുഴുവനും; ആസ്വദിക്കുവാനുള്ള ഒരേയൊരു അവസരമെന്ന് അവർ മനസ്സിലാക്കിയ ഈ ജീവിതം അവസാനിക്കുവാൻ പോകുകയാണല്ലോ എന്ന വേവലാതി മരണസന്ദർഭത്തിൽ
നിഷ്‌കളങ്കമായ ഏകദൈവാരാധനയാണ് ഇബ്രാഹീം നബി (അ) പ്രബോധനം ചെയ്‌തത്. നമ്മെ സൃഷ്ടിക്കുകയും സംവിധാനിക്കുകയും നമ്മുടെ മനസുകൾ മന്ത്രിക്കുന്നത് വരെ ഏറ്റവും കൃത്യമായി അറിയുകയും ചെയ്യുന്ന ഏകനായ സ്രഷ്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടത്-ലാ ഇലാഹ ഇല്ലല്ലാഹ്-
‘ഭൂമി മുഴുവൻ പള്ളിയാണ്” എന്നാണ് പ്രവാചകൻ ﷺ പഠിപ്പിച്ചത്. പള്ളിയിലെ സംഘടിതനമസ്കാരം നിർബന്ധിത സാഹചര്യത്തിൽ താൽക്കാലികമായി നിർത്തിവെക്കുമ്പോൾ ചുറ്റുപാടുള്ള നൂറുക്കണക്കിന് വീടുകൾ പള്ളികളാവുകയാണ് ചെയ്യുന്നത്.
അല്ലാഹു ഇത്തരത്തിലൊരു മഹാമാരി തന്ന് എന്നെ ശിക്ഷിച്ചല്ലോ എന്ന് പിറു പിറുക്കുന്നതിനേക്കാൾ
പിന്നെ കാലഹരണപ്പെട്ട അല്ലെങ്കിൽ പൂർണമായും ദുർബലമാക്കപ്പെട്ട ഒരു വിഷയം (അടിമത്തം) പൊക്കി കൊണ്ട് വരുന്നതിൽ എന്തർത്ഥമാണുള്ളത് ?! ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ നിന്നുകൊണ്ട് അത്തരം വിഷയങ്ങളെ പുനർവിചിന്തനം നടത്തുന്നതിന് എന്ത് പ്രസക്തിയാണുള്ളത് ?!
ദൈവത്തിലോ മരണാന്തരജീവിതത്തിലോ വിശ്വാസമില്ലാത്ത നാസ്തികർ മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെ കാണുന്നത് പ്രകൃതിയുടെ വികൃതി മാത്രമായാണ്. അങ്ങനെ വികൃതി കളിച്ചുകൊണ്ട് മനുഷ്യരെ ദുരിതത്തിലാക്കുന്ന ബുദ്ധിയോ വിവേകമോ ഇല്ലാത്ത പ്രകൃതിയെ പഴിക്കുക മാത്രമാണ്
ഇസ്‌ലാമിനു മുമ്പുള്ള അറബ്, അറബിതര സമൂഹങ്ങൾ അടിമകളോട് – പ്രത്യേകിച്ചും അടിമ സ്ത്രീകളോട് -ചെയ്തിരുന്നതെന്താണെന്ന് കൃത്യമായി മനസ്സിലാക്കുന്ന ഒരുവന് ഇസ്‌ലാം കൊണ്ട് വന്ന അടിമത്ത നിയമങ്ങൾ നവീകരണവും (Upgrade) അടിമകൾക്ക് ആശ്വാസദായകവുമായിരുന്നുവെന്ന്
മനുഷ്യത്വ രഹിതമായ മേലധികാരത്തിനും കിരാതമായ ഉടമത്വത്തിനുമെതിരെ വിപ്ലവത്തിന്റെ കാഹളം മുഴക്കിയാണ് ഇസ്‌ലാം കടന്നുവന്നത്. ഇസ്‌ലാം അടിമകളുടെ വിമോചനത്തിനും നീതിക്കും നൽകിയ പ്രധാന്യം മനസ്സിലാക്കിയത് കൊണ്ടാണ് ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെട്ടവരിലും
സ്വജാതീയരോട് കരുണ കാണിക്കണമെന്ന് നിർദേശിച്ച ബൈബിൾ ഇസ്റാഈല്യരല്ലാത്ത അന്യജാതിക്കാരെയെല്ലാം അടിമകളാക്കണമെന്ന് ആ അടിമത്തം തലമുറകളിലൂടെ കൈമാറണമെന്നും നിയമം കൊണ്ടുവരിക വഴി മോചനത്തെ സംബന്ധിച്ച സർവ്വ പ്രതീക്ഷയും അടിമകൾക്ക് മുമ്പിൽ നിഷേധിക്കുന്നു
ഭൂമിയിലുള്ള കോടിക്കണക്കിന് വൈറസ് വർഗങ്ങളെ മനുഷ്യർക്ക് മാരകമാകാത്ത രീതിയിൽ നിയന്ത്രിച്ച് നിർത്തുന്ന പടച്ചവൻ; അപകടകരമായ വൈറസുകളെ തടയാനായി നമ്മുടെ ത്വക്കിലും കണ്ണിലും മൂക്കിലും വായിലും ലൈംഗികാവയവങ്ങളിലുമെല്ലാം സങ്കീർണവും സൂക്ഷ്മവുമായ