Monthly Archives: March 2024

//March

മസ്‌ജിദുൽ അഖ്‌സയും ബൈത്തുൽ മഖ്‌ദിസും

മസ്‌ജിദുൽ അഖ്‌സയുൾക്കൊള്ളുന്ന പ്രദേശത്തെ അല്ലാഹു വിളിക്കുന്നത് ‘നാം അനുഗ്രഹിച്ച’(بَارَكْنَا) സ്ഥലമെന്നാണെന്ന്. ഖുർആനിൽ നാല് തവണ ആവർത്തിക്കുന്നുണ്ട്. ഇതിൽ ഒരു വചനത്തിൽ Share on: WhatsApp

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -9

ദൈവത്തിൻ്റെ ഉദ്ദേശ്യം അല്ലെങ്കിൽ ലക്ഷ്യമാണ് ആത്യന്തികമായി ഒരു പ്രതിഭാസത്തിൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രകൃതത്തെ നിർണയിക്കുക. ആ ദൈവം പറയുന്നു… Share on: WhatsApp

വെളിച്ചത്തിന് എന്തൊരു വെളിച്ചം! -1

ഈ ചോദ്യങ്ങളുടെ ചർച്ചകളും പഠനങ്ങളും തന്നെ നിങ്ങളുടെ മനസ്സിനെ കുളിർപ്പിക്കുമെന്നതിൽ തെല്ലും സംശയം വേണ്ട. അത് നിങ്ങളുടെ നയനങ്ങളെ ഈറനണിയിക്കും. നിങ്ങളുടെ അന്തഃകരണം അർത്ഥപൂർണതയാൽ ആനന്തപരവേശമാവും. Share on: WhatsApp

ദഅ്‌വാനുഭവങ്ങൾ -21

അന്തമാൻയാത്രയെന്ന സ്വപ്‌നം സ്‌കൂൾകാലം മുതൽ തന്നെ വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു അന്തമാൻയാത്ര. രണ്ടും മൂന്നും വർഷങ്ങൾ കൂടുമ്പോൾ അന്തമാനിൽ നിന്ന് നാട്ടിൽ വരുന്ന സുബൈദാത്തയുടെയും കുട്ടിയാലി അളിയന്റെയും മക്കളുടെയും സാമീപ്യത്തിൽ നിന്നുണ്ടായതായിരുന്നു ആ സ്വപ്നം. ഒരേയൊരു മൂത്താപ്പ മേലേവീട്ടിൽ കോയക്കുട്ടിയുടെ മൂത്ത മകളാണ് സുബൈദാത്ത;

ഹദീഥുകൾ: രണ്ട് സമീപനങ്ങൾ / ഹദീസ് പഠനം -2

താൻ ജീവിച്ചിരുന്ന കാലത്തെ അറിവിന്റെ അടിസ്ഥാനത്തിൽ തനിക്ക് ശരിയല്ലെന്ന് തോന്നിയ ആശയത്തിനനുസരിച്ച് ഹദീഥുകളെ അപഗ്രഥിക്കാൻ ശ്രമിച്ചതാണ് സിദ്‌ഖിക്ക് പറ്റിയ ഒന്നാമത്തെ തെറ്റ്. Share on: WhatsApp

വെളിച്ചം പരത്തുന്ന മിഴികൾ

പിച്ചവെച്ച്‌ തുടങ്ങിയപ്പോൾ നമ്മുടെ ഓരോ കാലടികളും കരുതലോടെ നോക്കി കണ്ട രണ്ടു കണ്ണുകളുണ്ടായിരുന്നു നമ്മുടെ ഉമ്മയുടെ കണ്ണുകൾ. Share on: WhatsApp

ശാസ്‌ത്ര നാഗരിക പുരോഗതിക്ക് ഇസ്‌ലാം എങ്ങനെ കാരണമായി ? -4

ജാഹിള് അബൂ ഉസ്മാന്‍ അംറൂബ്‌നു ബഹ്ര്‍ അല്‍കിനാനിഅല്‍ ബസ്വരി എന്നാണ് മുഴുവന്‍ പേര്. തുറിച്ച കണ്ണുള്ളവന്‍ എന്നര്‍ത്ഥം വരുന്ന ജാഹിള് നിരവധി വിജ്ഞാന ശാഖകളില്‍ പ്രസിദ്ധനാണ്. അബ്ബാസിയാ ഭരണകാലത്ത് ബസ്വറയില്‍ ജനിച്ചു. 140ഓളം ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം അല്‍ഹയവാന്‍ എന്ന

ദഅ്‌വാനുഭവങ്ങൾ -20

മർക്കസുൽ ബിഷാറയിൽ നിന്നും പ്രചോദനം തന്നെ ! “മലപ്പുറം ജില്ലയിൽ കോട്ടക്കലിനടുത്ത് ചെറുകുന്നിലെ ഒരു മുസ്‌ലിം പുരോഹിതന്റെ മകനായി 1951 ജൂലൈ 15 ന് കെ. കെ. അലവി ജനിക്കുന്നു; അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടക്കൽ വെച്ച് ആദ്യമായി ഒരു തെരുവ്