ഖുർആനിന്റെ മാസമാണ് റമദാൻ. ഖുർആൻ പാരായണത്തിനും പഠനത്തിനുമെല്ലാം ഏറെ പ്രാധാന്യമുള്ള നാളുകൾ. ഖുർആൻ അവതീർണമായ മാസംപോലും ഏറെ ശ്രേഷ്ഠമെങ്കിൽ ഖുർആനിന്റെ മഹത്വം എത്രയായിരിക്കും!
ഒന്ന് കൂടെ ചിന്തിച്ചാൽ, മുസ്ലിം സമൂഹത്തിന് ഇഞ്ചീലും തൗറാത്തുമെല്ലാം പരിചയപ്പെടുത്തിയത് ഖുർആനാണ്. ആദിമ സംബോധിതർ മുതൽ ഇക്കാലം വരെയുള്ള ഖുർആനിക സമൂഹം, ബൈബിനെ പരിചയപ്പെടുത്തി അതിലേക്ക് നയിക്കുന്ന
നാസ്തികനെന്ന് സ്വയം പരിചയപ്പെടുത്തുന്നതിന്