Monthly Archives: January 2023

//January

ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..

ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലോകം എത്തി നിൽക്കുമ്പോൾപോലും ധാർമികതക്കൊരു വിവക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാർഥ്യം. ധർമാധർമങ്ങളെ വ്യക്തികളാണ് വേർതിരിക്കേണ്ടതെന്ന് വാദിക്കുന്നവർ, അല്ല ദൈവമാണ് അതിന് പരിധികൾ നിർണയിക്കുന്നതെന്ന് പറയുന്നവർ മറ്റൊരു കൂട്ടർ, ധാർമികതയോ!?.. എന്തിനാണ് അങ്ങിനെയൊന്ന്!?. അത് മനുഷ്യന്റെ ഇച്ചകളെ തളച്ചിടുന്നവയും മനുഷ്യ സ്വാതന്ത്രത്തെ അപഹരിക്കുന്നവയുമാണെന്ന് അവകാശപ്പെടുന്നവർ

ദുർബല ഹദീസുകളും കള്ള കഥകളും -31

ഇതാണ് കിലാബ് കാരിയായ സ്ത്രീയുമായി ബന്ധപ്പെട്ട കഥയുടെ അവസ്ഥ !! അത്തരമൊരു വിവാഹം നടന്നിട്ടുണ്ടൊ ഇല്ലേ ? നടന്നെങ്കിൽ അവരുടെ പേരെന്താണ്? Share on: WhatsApp