Monthly Archives: June 2019

//June

പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?

അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പബ്ലിക് സ്കൂളുകളിലെ സയന്‍സ് ക്ലാസുകളില്‍ എവല്യൂഷന്‍ തിയറി(പരിണാമ സിദ്ധാന്തം)ക്ക് പകരം Intelligent Design (ബുദ്ധിപൂര്‍വമായ രൂപസംവിധാനം), Creationism(സൃഷ്ടിവാദം) എന്നിവ പഠിപ്പിക്കാന്‍ …

ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?

ഇസ്‌ലാമിനെക്കുറിച്ച് ഭയമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടുള്ള ഒരു യുക്തിവാദി സഹോദരിയുടെ പോസ്റ്റ് കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. വെറും പ്രസിദ്ധിക്കുവേണ്ടി മനുഷ്യർക്ക് ഇങ്ങനെയെല്ലാം തരം താഴാൻ കഴിയുമോ?! ചിലർ അങ്ങനെയാണ്!

തിന്മയെ നന്മ കൊണ്ട് നേരിടുക

ഏകദേശം പത്ത് പന്ത്രണ്ട് വർഷം മുമ്പ്. ബാംഗ്ലൂരിൽ ഗാന്ധി നഗറിലെ നാഷണൽ മാർക്കറ്റിൽ ചെറിയ കച്ചവടവുമായി കഴിഞ്ഞിരുന്ന കാലം. എന്റെ സുഹൃത്തും നാട്ടുകാരനുമായ മൊയ്നുദ്ധീന്റെ(മൊയ്നു പട്‌ല) മെജസ്റ്റിക്കിലുള്ള ബാഗ് കടയിലേക്ക് ഒരു മലയാളി കസ്റ്റമർ കയറി വരുന്നു.

ഇസ്‌ലാമിലെ സ്വർഗം ചാവേർഭീരുക്കൾക്കുള്ളതല്ല !!

“അൻസാരികളെ, മുന്നോട്ട് കുതിക്കുക! മദീനയിലേക്ക് മടങ്ങാമെന്ന വ്യാമോഹം നിങ്ങൾക്കാർക്കും വേണ്ടതില്ല. സ്വന്തം വസതികളിലേക്ക് പോകാൻ നിങ്ങൾക്കവിടെ വസതികളില്ല. നിങ്ങൾക്ക് അല്ലാഹു മാത്രമേയുള്ളൂ; സ്വർഗ്ഗവും”

മതം പഠിച്ചാൽ ദുർവൃത്തരാകുമോ…??

മതം പഠിച്ചു വളരുന്ന കുട്ടികളേക്കാൾ..മതം പഠിക്കാതെ വളരുന്നവർക്കാണത്രെ ശ്രേഷ്ഠത… !! ഏത് മത അധ്യാപനങ്ങൾ പഠിച്ചു വളർന്നാലാണ് കുട്ടികൾ സൽസ്വാഭാവികളല്ലാതെ വളരുന്നത് എന്ന് പ്രത്യേകം പേര് പറഞ്ഞ് പരാമർശിച്ചിട്ടില്ലെങ്കിൽതന്നെ… ഇസ്‌ലാം മതത്തെ പ്രതിനിധീകരിക്കുന്ന.. മുസ്‌ലിം ആയി ജീവിക്കുന്ന എനിക്ക് എന്റെ അനുഭവങ്ങൾ പറയാല്ലോ…

കേരള യുക്തിവാദ ചരിത്രം, വിഴുപ്പലക്കലുകളുടെയും

കേരളത്തില്‍ യുക്തിവാദ/നിരീശ്വരവാദ പ്രസ്ഥാനങ്ങളുടെ വിത്ത് പാകിയത് 19, 20 നൂറ്റാണ്ടുകളിലെ ജാതീയതയുടെയും ചാതുര്‍വര്‍ണ്യത്തിന്‍റെയും ഫലപുഷ്ടിയുള്ള മണ്ണിലായിരുന്നു.

സ്ത്രീവിമോചനത്തിന്റെ പിന്നാമ്പുറങ്ങൾ

സ്ത്രീവിമോചനത്തിന് ആക്കം കൂട്ടുന്നവർ അതിനു തടസ്സമായി നിൽക്കുന്നത് ഇസ്‌ലാം ആണെന്ന് തെറ്റിദ്ധരിക്കുന്നുണ്ടെങ്കിൽ ഇസ്‌ലാം സ്ത്രീയ്ക്ക് നൽകിയ മഹത്വത്തെക്കുറിച്ചും ആദരവിനെക്കുറിച്ചും മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യം.

മതം ഉപേക്ഷിക്കൂ-മാലിന്യമാകൂ…

കേരളീയ സമൂഹത്തിൻറെ രണ്ട് ശതമാനം പോലും തികച്ചില്ലാത്ത ഒരു വർഗ്ഗം തങ്ങളിൽ പെടാത്തവരെയൊന്നും മനുഷ്യരായി അംഗീകരിക്കില്ല എന്ന് തിരുനെറ്റിയിൽ എഴുതി ഒട്ടിച്ചു നടക്കുന്നതാണ് വർത്തമാന കേരളത്തിലെ ദുരന്തചിത്രം.