മതതാരതമ്യ പഠനം

/മതതാരതമ്യ പഠനം

മൂന്നിൽ മൂന്നാമനല്ല, ഒരുവനാണ്

ക്രിസ്തീയ വിശ്വാസം പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്നീ മൂന്ന് ആളത്തം ഉൾക്കൊള്ളുന്ന ത്രിയേകത്വമാണ്. ക്രൈസ്തവ സാഹിത്യങ്ങളിൽ വ്യത്യസ്ത രൂപങ്ങളായി അതിനെ വിശദീകരിക്കുന്നതും ന്യായീകരിക്കുന്നതും കാണാം. ‘എന്നാൽ ആദിമക്രൈസ്തവരിൽ നല്ലൊരു പങ്കും യഹൂദരായിരുന്നു. ഏകദൈവ വിശ്വാസികൾ. അത് കൊണ്ട് തന്നെ ദൈവത്തിൽ മൂന്നാളുകൾ

ഖുർആൻ – ബൈബിൾ പേരുകൾ: ഖുർആനിന്റെ വ്യതിരിക്തത

ബൈബിളിന്റെ പേര് പുരാതന ഫിനീഷ്യയുടെ തുറമുഖ പട്ടണമാണ് ബിബ്ലിയോസ് (βιβλιον). ഇന്നാട്ടുകാർ പാപ്പിറസ് നിർമാണത്തിൽ വിദഗ്ധരായിരുന്നു. ബിബ്ലിയോസ് പാളികളിൽ എഴുതിയിരുന്ന ലിഖിതങ്ങളെ പുറം നാടുകളിൽ ബിബ്ലിയോൺ(βιβλιον) എന്ന് വിളിച്ചു. ബിബ്ലിയോൺ എന്ന പദത്തിന്റെ ബഹുവചമായ ബിബ്ലിയ(βιβλιυα)യിൽ നിന്നും വ്യുൽപന്നമായൊരു പദമാണ് ബൈബിൾ. നാലാം