Monthly Archives: August 2023

//August

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -4

നമ്മുടെ ജീവിതത്തിലെ തന്നെ വേദനാജനകമായ പല അനുഭവങ്ങളും മധുരനൊമ്പരങ്ങളും ജീവിത പാഠങ്ങളും വിജയത്തിലേക്കുള്ള കനൽ പഥങ്ങളുമൊക്കെയായി നന്ദിപൂർവ്വവും ഗൃഹാതുരവുമായി നാം ഓർക്കാറില്ലെ? അത് അനുഭവിക്കുന്ന സമയത്ത് Share on: WhatsApp

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -3

ഭൗതികവാദ പ്രകാരം Evil എന്ന ഒന്ന് തന്നെയില്ല. ജീവിതത്തിനും ദോഷങ്ങളടക്കമുള്ള (Evil) ജീവിതാനുഭവങ്ങൾക്കും അർത്ഥവും ദൗത്യവും വ്യാഖ്യാനങ്ങളുമില്ല. നാം അനുഭവിക്കുന്നതെല്ലാം നാം അനുഭവിച്ച് കഴിക്കുക തന്നെ. മനുഷ്യാനുഭവങ്ങളും Share on: WhatsApp

ജീവിതാനുഭവങ്ങളുടെ വ്യാഖ്യാനം ദൈവം തന്നെ -2

സൂക്ഷ്മവും സ്ഥൂലവുമായ എണ്ണമറ്റ വികാരങ്ങളും വിചാരങ്ങളും നിലപാടുകളും ചലനങ്ങളും പരിശോധിക്കപ്പെടുന്ന, മാനസികവും ശാരീരികവും ആത്മീയവുമായ നിഖില മാനുഷികതലങ്ങളും പരീക്ഷണ വിധേയമാക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ പരീക്ഷയിലെ പരീക്ഷണങ്ങൾ Share on: