അബൂ ഹുറൈറ(റ)യില്‍ നിന്നും; പ്രവാചകന് (സ) പറഞ്ഞു: ‘വ്രതം പരിചയാണ്’ (ബുഖാരി 1894, മുസ്ലിം 1151) വിശപ്പും ദാഹവും മനുഷ്യന്റെ ഇന്ദ്രീയങ്ങള്‍ക്ക് അനുഭവശേഷി വര്‍ദ്ധിപ്പിക്കുന്നു. അവ അവന്റെ ചിന്താശേഷിയെയും ബുദ്ധിയെയും ….
ഹിജ്റ എന്ന അറബി പദം ഒരു പ്രദേശത്തുനിന്നും മറ്റൊരു പ്രദേശത്തേക്ക് യാത്ര…
മതങ്ങള്‍ക്ക് ഭൗതികജീവിതത്തോട് നിഷേധാത്മകസമീപനമാണുള്ളതെന്നാണ് പൊതുവെ പറയപ്പെടാറുള്ളത്.