ഇസ്‌ലാമിലെ രണ്ട് അടിസ്ഥാന തത്ത്വങ്ങൾ: ഇസ്‌ലാം വിമർശകർ അറിയാനായി…

തങ്ങൾ വിമർശിക്കുന്ന ഒരു മതത്തിന്റെ അടിത്തറയെന്താണെന്നോ പ്രമാണങ്ങൾ എന്താണെന്നോ പ്രാഥമിക വിവരം പോലുമില്ലാത്ത നിഴൽ വേട്ടയാണ് ഭൗതികവാദികളും അവരുടെ താത്വീക ഗുരുക്കളായ ക്രിസ്ത്യൻ മിഷണറികളും