വായനക്കാരുടെ സംവാദം

/വായനക്കാരുടെ സംവാദം

ധർമാധർമങ്ങൾ കാലാനുസൃതം മാറേണ്ടവയോ ?..

ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് ലോകം എത്തി നിൽക്കുമ്പോൾപോലും ധാർമികതക്കൊരു വിവക്ഷ നൽകാൻ കഴിഞ്ഞിട്ടില്ലയെന്നതാണ് യാഥാർഥ്യം. ധർമാധർമങ്ങളെ വ്യക്തികളാണ് വേർതിരിക്കേണ്ടതെന്ന് വാദിക്കുന്നവർ, അല്ല ദൈവമാണ് അതിന് പരിധികൾ നിർണയിക്കുന്നതെന്ന് പറയുന്നവർ മറ്റൊരു കൂട്ടർ, ധാർമികതയോ!?.. എന്തിനാണ് അങ്ങിനെയൊന്ന്!?. അത് മനുഷ്യന്റെ ഇച്ചകളെ തളച്ചിടുന്നവയും മനുഷ്യ സ്വാതന്ത്രത്തെ അപഹരിക്കുന്നവയുമാണെന്ന് അവകാശപ്പെടുന്നവർ

ആഴക്കടലിനെ കുറിച്ച് ബൈബിളിൽ പരാമർശമുണ്ടെങ്കിൽ യുക്തിവാദിക്കെന്ത് ?!

അക്ബർ സാഹിബിൻറെ വിഷയാവതരണം അണ്ണാക്കിൽ കൊണ്ട വേദന സഹിക്ക വയ്യാതെ നിൽക്കുമ്പോഴാണ് ബൈബിളിൽ കുറച്ച് കടലും തിരയുമെല്ലാം ജബ്ബാർ മാസ്റ്റർ കാണുന്നത്. മുന്നും പിന്നും നോക്കിയില്ല, എടുത്തൊരു ചാട്ടം വെച്ച് കൊടുത്തു. ബൈബിളിൽ യോനാ പ്രവാചകന്റെ കഥ പറയുന്നിടത്ത് മുസ്‌ലിംകൾ