സർഗാത്മക രചനകൾ

/സർഗാത്മക രചനകൾ

തിരിച്ചറിവുകൾ -10

മനുഷ്യരെ മുറിവേൽപ്പിക്കാതെ ജീവിക്കുമ്പോഴാണ് നാം ശരിക്കും നമ്മെത്തന്നെ ബഹുമാനിക്കുന്നത്. സംവാദങ്ങളോ ചർച്ചകളോ തമാശകളോ ഒന്നും ആളുകളെ മുറിവേല്പിക്കാതെ ആവുമ്പോഴാണ് അത് മനോഹരമാവുന്നത്. Share on: WhatsApp

തിരിച്ചറിവുകൾ -9

പാപിയെയല്ല പാപത്തെയാണ് നാം വെറുക്കേണ്ടത്. മനുഷ്യൻ പാപം ചെയ്തു പോയേക്കാം എന്നത് കൊണ്ടാണ് പശ്ചാത്താപങ്ങൾക്ക് ദൈവത്തിന്റെ അടുത്ത് പ്രസക്തിയേറുന്നത്. പാപം ചെയ്തു കൊണ്ടേ ഇരിക്കുന്നവനെ നമുക്ക് ദൈവത്തിലേക്ക് വിടാം. മറിച്ചു പാപം ചെയ്തു പോയവനെ നാമിങ്ങനെ ചേർത്തു Share on:

തിരിച്ചറിവുകൾ -8

യാത്രകൾ കാഴ്ചകൾ കാണാൻ മാത്രമുള്ളതല്ല. മനുഷ്യരെ കാണാൻ കൂടിയുള്ളതാണ്. യാത്രയിൽ മനുഷ്യരെ കാണാൻ കൂടി നാം പരിശ്രമിച്ചു നോക്കൂ. അവരിൽ പലർക്കും പല കഥകൾ പറയാനുണ്ടാകും. മനസ്സിനെ തലോടിയും വേദനിപ്പിച്ചും കടന്നു പോകുന്ന അത്തരം കഥകൾ കൂടിയാവുമ്പോഴേ യാത്ര Share on:

തിരിച്ചറിവുകൾ -7

പരാജയപ്പെട്ട ഭരണാധികാരികളുടെ പരാജയത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന് മനുഷ്യനെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ്. സ്വന്തം മകന്റെ മരണവാർത്തയറിഞ്ഞു തെരുവിൽ നിന്ന് പൊട്ടിക്കരഞ്ഞ ഒരു മനുഷ്യനെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചില്ല എങ്കിൽ, Share on: WhatsApp

തിരിച്ചറിവുകൾ -6

ഇണയില്ലാത്ത മനുഷ്യൻ അപൂർണനാണ്. സ്നേഹവും കാരുണ്യവും പൂർണമായും അനുഭവിക്കാൻ കഴിയാത്തവിധം അപൂർണൻ. സന്തോഷങ്ങളും സങ്കടങ്ങളും ആകുലതകളും പങ്കുവെക്കാൻ ഒരു പങ്കാളിയില്ലാത്ത ജീവിതം എത്ര നിരർഥകമാണ്. Share on: WhatsApp

തിരിച്ചറിവുകൾ -5

നമുക്കും അവർക്കുമിടയിൽ അറിയാതെ സൃഷ്ടിക്കപ്പെട്ട അകലം ഇല്ലാതെയാവുന്നത് കാണാം. നമുക്കൊരു ധാരണയുണ്ട്, വിശപ്പ് മാത്രമാണ് അവരുടെ പ്രശ്നമെന്ന്. അല്ല, അതിനുമപ്പുറം ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന, Share on: WhatsApp