സർഗാത്മക രചനകൾ

/സർഗാത്മക രചനകൾ

നബിചരിത്രത്തിന്റെ ഓരത്ത് -51

ചരിത്രാസ്വാദനം സന്ദേഹികൾ പുതുതായി വാങ്ങിയ ഭൂമിയിൽ പളളി നിര്‍മ്മിക്കാൻ പോകുന്നതിന്റെ ആമോദാതിരേകത്തിൽ മദീന മുങ്ങി. നബിയടക്കം ആരോഗ്യവും ആവതുമുള്ള വിശ്വാസികളെല്ലാം നിര്‍മ്മാണ വേലകളിലേർപ്പെട്ടു. കുബായിലെ പള്ളി നിര്‍മാണത്തില്‍ കണ്ട ആവേശവും ചടുലതയും ഇവിടെയും ദൃശ്യമായി. പ്രവാചകന്റെ നഗരത്തിലുയരാന്‍ പോകുന്ന പ്രവാചകന്റെ പള്ളി അതിവേഗം ഉയര്‍ന്നുവന്നു.