വായനക്കാരുടെ സംവാദം

/വായനക്കാരുടെ സംവാദം

സ്‌നേഹസംവാദം മാസിക നിര്‍വഹിക്കുന്നത് ശ്രദ്ധേയമായ ദൗത്യങ്ങള്‍

ഇസ്‌ലാമിക ദര്‍ശനം സവിശേഷമായ ചര്‍ച്ചകള്‍ക്കും പഠനങ്ങള്‍ക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ജീവി ക്കുന്നത്. ഇസ്‌ലാമിനെതിരെ വ്യത്യസ്ത കോണുകളില്‍ നിന്നുയരുന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായി മറുപടി പറയാനും ഇസ്‌ലാമിനെ പ്രമാണബദ്ധമായി പരിചയപ്പെടുത്തുവാനും അതുവഴി ഇസ്‌ലാമിക പ്രബോധനമെന്ന ബാധ്യത നിര്‍വഹിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു മുതല്‍കൂട്ടാണ്