വായനക്കാരുടെ സംവാദം

/വായനക്കാരുടെ സംവാദം

ആഴക്കടലിനെ കുറിച്ച് ബൈബിളിൽ പരാമർശമുണ്ടെങ്കിൽ യുക്തിവാദിക്കെന്ത് ?!

അക്ബർ സാഹിബിൻറെ വിഷയാവതരണം അണ്ണാക്കിൽ കൊണ്ട വേദന സഹിക്ക വയ്യാതെ നിൽക്കുമ്പോഴാണ് ബൈബിളിൽ കുറച്ച് കടലും തിരയുമെല്ലാം ജബ്ബാർ മാസ്റ്റർ കാണുന്നത്. മുന്നും പിന്നും നോക്കിയില്ല, എടുത്തൊരു ചാട്ടം വെച്ച് കൊടുത്തു. ബൈബിളിൽ യോനാ പ്രവാചകന്റെ കഥ പറയുന്നിടത്ത് മുസ്‌ലിംകൾ