ആനുകാലികം

/ആനുകാലികം

ദുർബല ഹദീസുകളും കള്ള കഥകളും -9

സാമൂഹിക ഭൂമികയെ പരിഗണിച്ച് കർമ്മശാസ്ത്ര ചർച്ചകളെ വാർത്തെടുക്കാൻ കർമശാസ്ത്ര പണ്ഡിതർ നിർബന്ധിതരായി. അല്ലാതെ സമൂഹിക യഥാർത്ഥ്യങ്ങളെ അവഗണിച്ച് എങ്ങനെ ഫിക്ഹ് (കർമ്മശാസ്ത്ര) ചർച്ച ചെയ്യും? Share on: WhatsApp

നബിപാഠങ്ങളിൽ പെൺ വിരുദ്ധതയില്ല !!! 7

പ്രവാചകനെതിരെ ശവരതിയാരോപണമാണ് അവര്‍ ലക്ഷ്യം വെച്ചതെന്നതുകൊണ്ട് തന്നെ അതിനൊപ്പിച്ചു ദുര്‍വ്യാഖ്യാനം ചമക്കാനൊക്കുന്ന ചരിത്ര രംഗങ്ങള്‍ നിവേദനങ്ങളില്‍ ആദ്യം പരതുന്നു. അവിടെ നോക്കുമ്പോള്‍ ആകെ കൂടി കാണാന്‍ കഴിയുന്നത് Share on: WhatsApp

പിഴുതെറിയപ്പെട്ട മദ്യചഷകങ്ങൾ

മദ്യത്തിന്റെ രുചിയില്ലാത്ത ജീവതമെന്നത് സങ്കൽപിക്കുകപോലും സാധ്യമല്ലാത്തവിധം മദ്യപാനത്തിൽ മുഴുകിയിരുന്ന അറേബ്യൻ ജനതയിൽനിന്ന് മദ്യത്തെ തുടച്ചുനീക്കി സാംസ്കാരികമായി ഉന്നതിയിലെത്തിയ ഒരു സമൂഹമാക്കി അവരെ ലോകത്തിനു Share on: WhatsApp

ദുർബല ഹദീസുകളും കള്ള കഥകളും -8

ഒരു തെറി പ്രവാചകന്റെ(സ) മേൽ സ്വന്തമായി കെട്ടിയുണ്ടാക്കുകയും അതിന് തെളിവുണ്ടെന്ന് വരുത്തി തീർക്കാൻ ചില ഗ്രന്ഥങ്ങളും ‘നമ്പറു’കളും കുറിക്കുകയും ചെയ്യുക എന്നത് ഇസ്‌ലാം വിമർശകരുടെ സ്ഥിരം ഒരു ‘നമ്പറാ’ണ്. പറഞ്ഞ തെറിക്ക് ഉപോൽബലകമായ യാതൊന്നും പ്രസ്‌തുത നമ്പറുകളിലുള്ള Share on:

ദുർബല ഹദീസുകളും കള്ള കഥകളും -6

അഥവാ പ്രവാചകനായത് കൊണ്ട് തന്നെ – സൈദ് സൈനബിനെ വിവാഹമോചനം ചെയ്യുമെന്നും കാലങ്ങൾക്ക് ശേഷം താൻ സൈനബിനെ വിവാഹം ചെയ്യുമെന്നുമുൾപ്പെടെ – ഭാവിയിൽ നടക്കാനിരിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് അല്ലാഹു നൽകിയ ദിവ്യബോധനത്തിലൂടെ അറിയാമായിരുന്നു. Share on: WhatsApp

ദുർബല ഹദീസുകളും കള്ള കഥകളും -4

എന്ന് വച്ചാൽ ശവരതി ചിന്ത പോയിട്ട്, ഇഹലോക സംബന്ധമായ ചിന്തകളുടെ ഒരു കണിക പോലും മനസ്സിൽ അവശേഷിക്കാത്ത, പാപചിന്തകളിൽ മുക്തമായ ഏകാഗ്ര മനസ്സിനുടമകളാണ് ഖബർ സംസ്ക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ടത് Share on:

ശവഭോഗം: കർമ്മശാസ്ത്ര വിധികളെന്തിന് !?

ശവഭോഗത്തെ ഒരേസ്വരത്തിൽ നിഷിദ്ധമായിക്കാണുന്ന കർമ്മശാസ്ത്ര ധാരകൾ, അതിനെത്തുടർന്നുള്ള പ്രശ്നങ്ങൾ വ്യവഹരിക്കുമ്പോൾ വിവിധ വീക്ഷണകോണുകളിൽ കേന്ദ്രീകരിക്കുന്നു. Share on: WhatsApp

മുഹമ്മദ് നബിയും ശവഭോഗവും !!

താന്തോന്നികൾക്ക് ശവഭോഗത്തെ അനുക്കൂലമാക്കിയെടുക്കാനും സംസ്കാരസമ്പന്നർക്ക് മുന്നിൽ പ്രവാചകനെ അവഹേളിക്കാനും നടത്തുന്ന സാഹസം പക്ഷേ, പഠിതാക്കൾക്ക് നബിയിലെ മനുഷ്യനെ മനസ്സിലാക്കാൻ കൂടുതൽ അവസരമുണ്ടാക്കി എന്നതാണ് ഗുണഫലം. Share on: WhatsApp