ആനുകാലികം

/ആനുകാലികം

ഹജ്ജിനിടയിലും നിങ്ങളെയോർത്ത് മനസ്സ് അസ്വസ്ഥമാകുന്നു…

ഭൂമിയിലെ ഏറ്റവും പവിത്രമാക്കപ്പെട്ട സ്ഥലമെന്ന് മുസ്‌ലിംകൾ വിശ്വസിക്കുന്ന മക്കയിലെ മസ്ജിദുൽ ഹറമിലാണ് ഞാനിപ്പോൾ.

നൗഷാദുമാരെ സൃഷ്ടിക്കുന്നതെന്തോ അതാണ് മതം

പ്രളയബാധിതർക്ക് വേണ്ടി തന്റെ കടയിലുള്ള മുഴുവൻ വസ്ത്രങ്ങളും ചാക്കിൽ കെട്ടി നൽകിയ നൗഷാദാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം..

ഇബ്റാഹീമീ സഞ്ചാരത്തിന്റെ ഓർമപ്പെടുത്തലാണ് ബലിപെരുന്നാൾ

അധരങ്ങളിൽ ദൈവ കീർത്തനത്തിന്റെ മന്ത്രധ്വനികളുമായി ബലിപെരുന്നാൾ ആഘോഷിക്കുകയാണ് വിശ്വാസികൾ.

ചാവേറുകളുണ്ടാവുന്നത് മതത്തിൽ നിന്നല്ല!

“വള്ളുവനാടിന്റെ അഭിമാനസംരക്ഷണത്തിന് നൂറുകണക്കിന് ചാവേർ പടയാളികൾ തിരുന്നാവായിലെ മാമാങ്കങ്ങളിൽ പടവെട്ടി ആത്മാഹുതി അനുഷ്ഠിച്ചുകൊണ്ട് വീരസ്വർഗം…

ധാർമികദാരിദ്ര്യമാണ് നാസ്തികത: മാഷും സമ്മതിക്കുന്നു

നിരീശ്വര പ്രസ്ഥാനക്കാര്‍ ചുമക്കുന്ന ധാര്‍മികരാഹിത്യത്തെയും ആശയ ശൂന്യതയെയും കൃത്യമായി അക്കമിട്ടു നിരത്തി…

നാസ്തികതക്കെന്ത് ധാർമികത!? യുക്തിവാദീ മാഷിന് മറുപടി ..

‘മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ… എന്നൊരു ചപലവും നിലവാരമില്ലാത്തതുമായ മുദ്രാവാക്യം കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് വരെ സമൂഹമാധ്യമങ്ങള്‍ വഴി…

മതവിരോധത്തിന്റെ മതമാണ് നാസ്തികത

ഇക്കഴിഞ്ഞ മാര്‍ച്ച് 15നു 51 പേരെ കൊന്നുകൊണ്ട് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ രണ്ടു മുസ്‌ലിം പള്ളികളിലായി നടന്ന വെടിവെപ്പും ഏപ്രില്‍ 21നു ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിൽ…

പാസ്റ്റാഫറിയനിസവും ഡിങ്കോയിസവും തമ്മിലെന്ത് ?

അമേരിക്കയിലെ കാന്‍സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എജ്യുക്കേഷന്‍ പബ്ലിക് സ്കൂളുകളിലെ സയന്‍സ് ക്ലാസുകളില്‍ എവല്യൂഷന്‍ തിയറി(പരിണാമ സിദ്ധാന്തം)ക്ക് പകരം Intelligent Design (ബുദ്ധിപൂര്‍വമായ രൂപസംവിധാനം), Creationism(സൃഷ്ടിവാദം) എന്നിവ പഠിപ്പിക്കാന്‍ …

ഇസ്‌ലാമിനെ തെറി പറയാം; എനിക്കല്പം പ്രസിദ്ധി തരാമോ?

ഇസ്‌ലാമിനെക്കുറിച്ച് ഭയമുണ്ടാക്കാൻ ശ്രമിച്ചുകൊണ്ടുള്ള ഒരു യുക്തിവാദി സഹോദരിയുടെ പോസ്റ്റ് കണ്ടപ്പോൾ സഹതാപമാണ് തോന്നിയത്. വെറും പ്രസിദ്ധിക്കുവേണ്ടി മനുഷ്യർക്ക് ഇങ്ങനെയെല്ലാം തരം താഴാൻ കഴിയുമോ?! ചിലർ അങ്ങനെയാണ്!

തിന്മയെ നന്മ കൊണ്ട് നേരിടുക

ഏകദേശം പത്ത് പന്ത്രണ്ട് വർഷം മുമ്പ്. ബാംഗ്ലൂരിൽ ഗാന്ധി നഗറിലെ നാഷണൽ മാർക്കറ്റിൽ ചെറിയ കച്ചവടവുമായി കഴിഞ്ഞിരുന്ന കാലം. എന്റെ സുഹൃത്തും നാട്ടുകാരനുമായ മൊയ്നുദ്ധീന്റെ(മൊയ്നു പട്‌ല) മെജസ്റ്റിക്കിലുള്ള ബാഗ് കടയിലേക്ക് ഒരു മലയാളി കസ്റ്റമർ കയറി വരുന്നു.