Monthly Archives: December 2025

//December

വേണോ വിവാഹം? !! -25

മഹാ അടുക്കള ‘എൻ്റെ ഭാര്യ മരിച്ചു.’ അയാൾ തന്നെത്താൻ മന്ത്രിച്ചു: ‘എൻ്റെ ഭാര്യ ഇന്നു പെട്ടെന്നു ഹൃദയസ്‌തംഭനം മൂലം മരിച്ചതു കൊണ്ട് എനിക്കു രണ്ടു ദിവസത്തെ ലീവു വേണം.’ എത്ര നല്ല ഒരു ‘ലീവ് അഭ്യർത്ഥന’ യായിരിക്കും അത് ഭാര്യയ്ക്കു സുഖക്കേടാണെന്നല്ല, ഭാര്യ മരിച്ചുവെന്ന്.

വേണോ വിവാഹം? !! -22

പ്രായമാകുന്ന കേരളം “ലോകത്തിലെ മുഴുവൻ മനുഷ്യരെയും തോളുചേർത്ത് നിർത്തിയാലും അവരെ ലോസ് ആഞ്ചലസ് നഗരത്തിനുള്ളിൽ ഒതുക്കി നിർത്താൻ കഴിയും… അപ്പോൾ, പ്രശ്നം ജനസംഖ്യാ വർദ്ധനവ് അല്ല. നമുക്ക് ആവശ്യം അതിന്റെ സന്തുലനം തന്നെയാണ്.” (National Geographic 2010: https://youtu.be/sc4HxPxNrZ0?si=hPP-7pKT6d_6hEFE&t=1m46s) അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരത്തിന് (1,214 ച.കി.മീ

കലാകാരന്മാരുടെ ധാർമികത: ചില ശ്ലഥ ചിന്തകൾ

കലയ്ക്കും കലാകാരനും ധാർമികതയും നൈതിക മൂല്യങ്ങളും അത്യാവശ്യമില്ലെന്ന ലാഘവ മനോഭാവം എന്തുകൊണ്ടോ ലോകമൊട്ടാകെ അലിഖിത നിയമം പോലെ സ്ഥാപിതമായിരിക്കുന്നു. മൃഗങ്ങൾക്കും പക്ഷികൾക്കും അസാധ്യമായ വൈജ്ഞാനികവും നൈസർഗികവുമായ സർഗാത്മകത മനുഷ്യന് മാത്രം പ്രപഞ്ചനാഥൻ സവിശേഷമായി സമ്മാനിച്ചു. അഹ്സനു തഖ്‌വീമിൻ്റെ (ഏറ്റവും അത്യുൽകൃഷ്ട ഘടന)