Monthly Archives: May 2022

പ്രചോദനത്തിന്റെ പെരുന്നാൾ

ഈ റമദാൻ നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിച്ചുവെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ത്യാഗത്തിന്റെ മാസത്തിന് തിരശീല വീഴുമ്പോൾ ജീവിതത്തിലെയും മരണത്തിലെയും പരീക്ഷണങ്ങളെ നേരിടുവാൻ നാം എത്രത്തോളം സജ്ജമായിട്ടുണ്ടെന്ന Share on: WhatsApp