ഊളിയിട്ടാൽ നിലം തൊടാൻ സമയമെടുക്കുന്ന ആഴങ്ങളുണ്ട്. നീണ്ടുപോയാൽ അന്ധകാരം
സത്യനിഷേധികളുടെ അടുക്കൽ ബന്ദികളായി ജീവിക്കുകയും അതെ അവസ്ഥയിൽ മരണപ്പെടുകയൊ, കൊല്ലപ്പെടുകയൊ ചെയ്യുന്ന മുസ്‌ലിംകളെ സംബന്ധിച്ചാണ് ഹദീസ് പരാമർശിക്കുന്നത്. അത്തരം മുസ്‌ലിംകൾ അവർ മരണപ്പെട്ട ബന്ധനാവസ്ഥയിൽ തന്നെ പുനർജീവിപ്പിക്കപ്പെടാൻ
വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഖുർആനിന്റെ കൂടെ ഹദീഥുകളെയും സ്വീകരിക്കൽ നിർബന്ധമാണ്. ഹദീഥുകൾ സ്വീകരിക്കാതെ വെറും ക്വുര്‍ആന്‍ മാത്രം സ്വീകരിച്ചുകൊണ്ട് സത്യവിശ്വാസിയായി ജീവിക്കുവാന്‍ ലോകത്ത് ഒരാള്‍ക്കും സാധ്യമല്ല.
ശരീരം രുചിയോടും വികാരങ്ങളോടും വിരക്തമാകുന്നതു വഴി ഖൽബ് ദുൻയാവിനോടുള്ള അടിമത്തത്തിൽ നിന്ന് വിരക്തമാകണം, ഉടമയുടെ സ്നേഹസന്നിധിയിലേക്ക് അതിന്റെ ആസക്തി തിരിയണം.
സ്വർഗകവാടങ്ങൾ തുറക്കപ്പെടുന്നുവെന്ന് പറയുമ്പോൾ എങ്ങനെയാണ് ഒരു സത്യവിശ്വാസി സന്തോഷിക്കാതിരിക്കുക, നരകകവാടങ്ങൾ കൊട്ടിയടക്കപ്പെടുമെന്നു പറയുമ്പോൾ പാപം ചെയ്തവൻ എങ്ങനെയാണ് സന്തോഷിക്കാതിരിക്കുക,