Monthly Archives: January 2022

//January

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രകൃതിവിരുദ്ധമാണ് !!

ബാലുശ്ശേരിയിൽ നിന്ന് തുടങ്ങിയ ജെൻഡർ ന്യൂട്രൽ യൂണിഫോം മാനിയ ഏറെത്താമസിയാതെ കേരളം മുഴുവൻ ഒരു പകർച്ചവ്യാധിയെപ്പോലെ പരക്കും. പിന്നെയത് ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കപ്പെടും. എല്ലാം നടക്കുക പെണ്ണവകാശത്തിന്റെ

ജെൻഡർ ന്യൂട്രൽ യൂണിഫോം: ലിംഗത്വ അസ്വാസ്ഥ്യത്തിന് കാരണമാകാം !!

ജെൻഡർ ഡിസ്‌ഫോറിയ സാധാരണമാകുന്ന നാളെയിലേക്കുള്ള ഈ പോക്ക് ഭയാനകമാണ്. ജെൻഡർ പൊളിറ്റിക്സിന്റെ വക്താക്കളുടെ മീഡിയാ ക്യാമ്പയിനിങ് മുതൽ

ജെൻഡർ ന്യൂട്രൽ യൂണിഫോം: സിദ്ധാന്തങ്ങൾ ശാസ്ത്രീയമല്ല

ജെൻഡർ തിയറിക്കോ ക്വിയർ തിയറിക്കോ ശാസ്ത്രീയമായ അടിത്തറകളൊന്നുമില്ലെങ്കിലും അവ ആവർത്തിച്ചുകൊണ്ട് ശാസ്ത്രീയമാക്കുന്നതിന്റെ പേരാണ് ജെൻഡർ പൊളിറ്റിക്സ്. ശാസ്ത്രീയമായി തെളിയിക്കപ്പെടാത്ത

ജെൻഡർ ന്യൂട്രൽ യൂണിഫോം: ലക്ഷ്യം അപകടകരമാണ്

ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നത് ഹെറ്ററോനോർമേറ്റിവിറ്റിയെ തകർക്കാനാണ്; അത് തകർക്കുകയെന്നത് ജെൻഡർ പൊളിറ്റിക്സിന്റെ ലക്ഷ്യമാണ്. കുടുംബസംവിധാനത്തെ തകർക്കുകയും യാതൊരുവിധ വിലക്കുകളുമില്ലാതെ ആർക്കും എപ്പോഴും എങ്ങനെയും ലൈംഗികത

ജെൻഡർ ന്യൂട്രൽ യൂണിഫോം: പ്രതിവാദങ്ങൾ

സമ്പൂർണ്ണമായ സ്ത്രീ-പുരുഷ സമത്വം നിലനിന്നാൽ ആണിനും പെണ്ണിനും മക്കൾക്കുമെല്ലാം സംതൃപ്തിയും സമാധാനവുമുണ്ടാവുമെന്ന വാദത്തിന് ഉപോൽബലകമായ വസ്തുനിഷ്ഠമോ ശാസ്ത്രീയമോ ആയ തെളിവുകളൊന്നുമില്ല. മനുഷ്യചരിത്രമോ വർത്തമാനമോ

ജെൻഡർ പൊളിറ്റിക്‌സും ജെൻഡർ ന്യൂട്രൽ യൂണിഫോമും തമ്മിലെന്ത് ?

ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്ന് സ്വയം തിരിച്ചറിയാൻ കഴിയാതെ ഒരാളെ വളർത്തണമെങ്കിൽ ആദ്യം അവരുടെ വസ്ത്രധാരണത്തിലെ വൈവിധ്യങ്ങൾ എടുത്ത് കളയണം. ഉപദേശം കൊണ്ട് മാത്രം കഴിയുന്നതല്ല ഇത്; അല്പം ശക്തി ഉപയോഗിക്കേണ്ടി വന്നാലും കുഴപ്പമില്ല.

ജെൻഡർ ന്യൂട്രൽ യൂണിഫോം: വിവാദം എന്തുകൊണ്ട് ?

എതിർവർഗ ലൈംഗികതയാണ് സ്വാഭാവികമെന്ന പൊതുധാരണയെ തകർക്കണം എന്ന ലക്ഷ്യമുണ്ട്; ആ ലക്ഷ്യത്തിലേക്ക് ലോകത്തെ കൊണ്ടുപോകണം എന്ന ആശയവുമുണ്ട്; അതിന്ന് ആൺ-പെൺ വ്യത്യാസങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വസ്ത്രം അടിച്ചേൽപ്പിക്കണമെന്ന

വിവാഹപ്രായം: പരിഷ്‌കരണം മാനവികമാണോ ?? -3

തന്റെ മതജീവിതത്തിന്റെ പൂര്‍ണതയ്ക്കും ലൈംഗികവിശുദ്ധിയില്‍നിന്ന് വ്യതിചലിക്കാതിരിക്കുന്നതിനും വൈവാഹികജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള സ്വാതന്ത്ര്യം മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം മതജീവിതത്തിന്റെ ഭാഗമായതിനാല്‍