Yearly Archives: 2021

/2021

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -3

സ്വേച്ഛാധിപതിയുടെ രാജാധികാരത്തോടും അയാളുടെ കിങ്കരന്മാരോടുമാണ് അന്ത്യ നാളിനോടടുത്ത് സ്വാതന്ത്ര്യ സമരങ്ങൾ നടക്കുക. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന അമുസ്‌ലീംകളോടോ അവരുടെ നാടുകളോടോ അല്ല. ചുരുക്കത്തിൽ, Share on: WhatsApp

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -2

ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പൂർണ്ണ മത സ്വാതന്ത്ര്യങ്ങളോടെയും അവകാശങ്ങളോടെയും ജീവിക്കാൻ ഒരു അമുസ്‌ലിമിന് വഴിയൊരുക്കണമെന്നാണ് മുഹമ്മദ് നബി (സ) അദ്ദേഹത്തിന്റെ അനുചരന്മാരെ പഠിപ്പിച്ചത് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ. Share on:

ഇന്ത്യയോട് യുദ്ധം ചെയ്യാൻ മുഹമ്മദ് നബിയുടെ(സ) കൽപനയോ?! -1

പ്രവാചക കാലഘട്ടത്തിലാവട്ടെ -പ്രവാചകനും പ്രവാചകാനുചരന്മാരും ഉൾപ്പെടെ- അറബികൾ ‘ഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചിരുന്നത് ആധുനിക ഇന്ത്യയെയല്ല. ഇന്ത്യയുടെ അന്നത്തെ ഭൂമിശാസ്ത്ര ഘടന പ്രകാരമായാലും ശരി പൗരാണിക അറേബ്യൻ Share on:

നവനാസ്‌തികത മരണ ശയ്യയിലാണ്

നിരീശ്വര ദര്‍ശനങ്ങളുടെയെല്ലാം അടിസ്ഥാപരമായ ആശയപ്രതിസന്ധി വെളിവാകുന്നൊരു ഘട്ടം കൂടിയാണിത്. എന്തിനാണ് നാസ്‌തികത (Why Atheism) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതനുസരിച്ച് ഇനിയെന്ത് എന്ന തീര്‍പ്പിലും എത്താന്‍ കഴിയൂ. എന്നാല്‍ Share on:

ദുർബല ഹദീസുകളും കള്ള കഥകളും -19

ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്നത് ഒരു പ്രയോഗം മാത്രമാണ്. ലോകത്തുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കരിഞ്ചീരകം എന്നല്ല പ്രസ്ഥാവനയുടെ സാരം. അങ്ങനെയായിരുന്നു ഉദ്ദേശ്യമെങ്കിൽ വ്യത്യസ്ഥമായ രോഗങ്ങൾക്ക് വ്യത്യസ്ഥമായ മറ്റ് മരുന്നുകളും ചികിത്സകളും Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

മദീനയിലെ അജ്‌വയുടെ പ്രത്യേകത ആയി കൊണ്ടെ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകളെ) പറയാൻ കഴിയൂ. എന്നാൽ ഈ സവിശേഷത പ്രവാചകൻ (സ) സംസാരിച്ച കാലഘട്ടത്തിലെ പ്രത്യേക അജ്‌വ പനകളെ സംബന്ധിച്ചാണൊ അതല്ല എല്ലാ കാലഘട്ടത്തിലെയും അജ്‌വ പനകളെ സംബന്ധിച്ചാണൊ Share on:

തെറ്റിദ്ധരിക്കപ്പെട്ട ഹദീസുകൾ -3

വിശ്വാസികളോടുള്ള കരുണയാൽ പ്രചോദിതിമായി പ്രവാചകൻ നിർദേശിച്ച നാട്ടുവൈദ്യങ്ങൾ, അറേബ്യൻ വൈദ്യങ്ങൾ എന്നിവയാണ് പ്രവാചക വൈദ്യം. ഇവ പ്രവാചകന്റെ ഭൗതീകമായ നിലപാടുകളിലും വ്യക്തിപരമായ അഭിപ്രായങ്ങളിലും പെട്ടതാണ്. Share on: WhatsApp