മാരിയയുമായി ബന്ധപ്പെട്ട് ചർച്ചാ വിഷയകമായ നിവേദനങ്ങൾ വ്യാജവും അങ്ങേയറ്റം ദുർബലവുമാണ് എന്നതിന് പുറമെ ഇസ്‌ലാമിക പ്രമാണങ്ങൾക്കും സ്വഹീഹായ ഹദീസുകൾക്കും എതിരുമാണ്. മാരിയയുമായി ബന്ധപ്പെട്ട (ദുർബല) നിവേദനത്തിൽ പ്രസ്ഥാവിക്കുന്നത്, സൂറത്തു തഹ്‌രീമിലെ
ഭൂമിയിൽ ജീവൻ ആരംഭിച്ചത് കുറഞ്ഞത് 3.7 ബില്യൺ വർഷങ്ങൾക്ക് മുമ്പാണെന്ന് നിഗമിക്കപ്പെടുന്നു. ആദ്യത്തെ മനുഷ്യ പൂർവ്വികർ പ്രത്യക്ഷപ്പെട്ടത് ഏഴ് ദശലക്ഷം മുതൽ നാലൊ രണ്ടൊ ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണെന്നാണ് വാദിക്കപ്പെടുന്നത്. അപ്പോൾ ഇനിയും നൂറോ ആയിരമൊ വർഷങ്ങൾക്ക് ശേഷമാണ് പ്രപഞ്ചവും
ലോകാവസാനത്തെ സംബന്ധിച്ച അറിവ് തനിക്കില്ലെന്ന് ആവർത്തിച്ചാവർത്തിച്ച് പ്രഖ്യാപിക്കുന്ന മുഹമ്മദ് നബി (സ) തന്നെ അതിന്റെ സമയവും കാലവും ക്ലിപ്തമായി പ്രസ്ഥാവിച്ചു എന്ന് വാദിക്കുന്നതിലെ യുക്തിരാഹിത്യം സുവ്യക്തമാണ്.
ലോകത്തിന്റെ നാനാ ദിക്കുകളിലും ഒരു വിഭാഗം പുരോഹിതന്മാരാൽ നയിക്കപ്പെടുന്ന ഈ ‘ലൈംഗിക മാഫിയ’യുടെ ഇരകളായ കന്യാസ്ത്രീകളിൽ പ്രതികരണക്ഷമതയുള്ളവർക്ക് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്ന നരനായാട്ടിന്റെയും മൂടിവെക്കലിന്റെയും ശൃംഖലയുടെ ഒരു കണ്ണിയാണ്
“കാനോനിക്കൽ നിയമങ്ങളുടെ ഭാഗമായ പൊന്തിഫിക്കൽ രഹസ്യത്തിന്റെ നിയമം (pontifical secrecy) അഥവാ പുരോഹിതന്മാർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ (വിശിഷ്യാ ലൈംഗിക കുറ്റാരോപണങ്ങൾ) പരമാവധി രഹസ്യമാക്കി വെക്കണമെന്ന നിയമത്തിന്റെ വേരുകൾ പന്ത്രണ്ടാം നൂറ്റാണ്ടിൽ,
മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ പ്രകൃതിയായ ലൈംഗികതയെ, പരിവർജ്ജ്യമായ ഒരു ദേഹേച്ഛയായി കേവലവൽക്കരിച്ചതിന്റെ തിക്തഫലമാണ് ക്രിസ്ത്യൻ പുരോഹിത സമൂഹത്തിലെ ഈ ലൈംഗിക അസന്തുലിതാവസ്ഥയും അരാജകത്വവും. ബ്രഹ്മചര്യത്തെ പരിശുദ്ധിയായും ലൈംഗികതയെ
ഇന്ത്യൻ സ്വാതന്ത്രസമര പോരാട്ടങ്ങളിലെ വളരെയേറെ പ്രസിദ്ധമായ മലബാർ സ്വാതന്ത്ര്യ സമരത്തെ കേവലം വർഗീയലഹളയായി ചിത്രീകരിച്ചു തങ്ങളുടെ തീവ്രഹിന്ദുത്വ നിലപാടുകളെ വെളുപ്പിച്ചെടുക്കുവാൻ വേണ്ടി ഇന്ത്യയിലെ സംഘപരിവാർ ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിന് ഏറ്റവും വലിയ ഉദാഹരണ