സാമ്പത്തിക കൈകാര്യത്തിൽ സ്ത്രീക്കും പുരുഷനും തുല്യ അവകാശം നൽകുന്ന ഇസ്‌ലാം അനന്തരാവകാശത്തിൽ സമത്വം കൽപിച്ചിട്ടില്ല. സ്ത്രീയുടെ ഇരട്ടി പുരുഷനു കിട്ടും. നീതി പൂർണമായ ഒരു തത്ത്വം ഇതിൽ അടങ്ങിയിരിക്കുന്നു. കുടുംബത്തിന്റെ സാമ്പത്തിക ഭാരം ചുമക്കേണ്ടത് പുരുഷനാണ്.
പ്രണയം എന്ന മനുഷ്യവികാരത്തിന് ഇസ്‌ലാമിൽ ഉന്നതമായ സ്ഥാനമാണുള്ളത്. പ്രണയവും സ്ത്രീപുരുഷ ലൈംഗികബന്ധവുമെല്ലാം പ്രതിഫലാർഹമായ കർമങ്ങളായിട്ടാണ് ഇസ്‌ലാം കാണുന്നത്. പരലോകമോക്ഷത്തിലേക്കുള്ള ഒരു മുസ്‌ലിമിന്റെ യാത്രയിൽ ജീവിതപങ്കാളിക്ക് പരമപ്രധാനമായ
സ്വേച്ഛാധിപതിയുടെ രാജാധികാരത്തോടും അയാളുടെ കിങ്കരന്മാരോടുമാണ് അന്ത്യ നാളിനോടടുത്ത് സ്വാതന്ത്ര്യ സമരങ്ങൾ നടക്കുക. അല്ലാതെ സമാധാനത്തോടെ ജീവിക്കുന്ന അമുസ്‌ലീംകളോടോ അവരുടെ നാടുകളോടോ അല്ല. ചുരുക്കത്തിൽ,
ഇസ്‌ലാമിക ഭരണത്തിനു കീഴിൽ പൂർണ്ണ മത സ്വാതന്ത്ര്യങ്ങളോടെയും അവകാശങ്ങളോടെയും ജീവിക്കാൻ ഒരു അമുസ്‌ലിമിന് വഴിയൊരുക്കണമെന്നാണ് മുഹമ്മദ് നബി (സ) അദ്ദേഹത്തിന്റെ അനുചരന്മാരെ പഠിപ്പിച്ചത് എന്ന് സാന്ദർഭികമായി സൂചിപ്പിക്കട്ടെ.
പ്രവാചക കാലഘട്ടത്തിലാവട്ടെ -പ്രവാചകനും പ്രവാചകാനുചരന്മാരും ഉൾപ്പെടെ- അറബികൾ ‘ഹിന്ദ്’ (ഇന്ത്യ) എന്ന് വിളിച്ചിരുന്നത് ആധുനിക ഇന്ത്യയെയല്ല. ഇന്ത്യയുടെ അന്നത്തെ ഭൂമിശാസ്ത്ര ഘടന പ്രകാരമായാലും ശരി പൗരാണിക അറേബ്യൻ
നിരീശ്വര ദര്‍ശനങ്ങളുടെയെല്ലാം അടിസ്ഥാപരമായ ആശയപ്രതിസന്ധി വെളിവാകുന്നൊരു ഘട്ടം കൂടിയാണിത്. എന്തിനാണ് നാസ്‌തികത (Why Atheism) എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ കഴിഞ്ഞെങ്കില്‍ മാത്രമേ അതനുസരിച്ച് ഇനിയെന്ത് എന്ന തീര്‍പ്പിലും എത്താന്‍ കഴിയൂ. എന്നാല്‍
ഭാര്യമാർക്കിടയിൽ നീതിയോടെ വർത്തിക്കണമെന്ന് സ്വന്തം അനുചരൻമാരെ അനുശാസിക്കുക മാത്രമല്ല പ്രവാചകൻ (സ) ചെയ്തത്. ഉപദേശത്തിന് പുറമെ, മരണം വരെയുള്ള സ്വന്തം ദാമ്പത്യജീവിതത്തിലൂടെ അതിന് മാതൃക ലോകത്തിന് സമ്മാനിക്കുക കൂടി ചെയ്തു അദ്ദേഹം. വിവാദ വിധേയമായ
അക്കാലഘട്ടത്തിൽ നിലനിന്നിരുന്ന വൈദ്യ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിനപ്പുറം, ദിവ്യ വെളിപാടിൽ നിന്നാണ് സംസമിന്റെ ഔഷധ – പോഷക സവിശേഷതയെ പറ്റി പ്രവാചകൻ (സ) സംസാരിച്ചത് എന്ന് സ്വഹീഹായ ഹദീസുകളുടെ പദപ്രയോഗങ്ങളിൽ നിന്ന് തെളിയുന്നുണ്ട്.
മരണമല്ലാത്ത എല്ലാ രോഗങ്ങൾക്കും’ ശമനമുണ്ട് എന്നത് ഒരു പ്രയോഗം മാത്രമാണ്. ലോകത്തുള്ള എല്ലാ രോഗങ്ങൾക്കുമുള്ള ഔഷധമാണ് കരിഞ്ചീരകം എന്നല്ല പ്രസ്ഥാവനയുടെ സാരം. അങ്ങനെയായിരുന്നു ഉദ്ദേശ്യമെങ്കിൽ വ്യത്യസ്ഥമായ രോഗങ്ങൾക്ക് വ്യത്യസ്ഥമായ മറ്റ് മരുന്നുകളും ചികിത്സകളും
മദീനയിലെ അജ്‌വയുടെ പ്രത്യേകത ആയി കൊണ്ടെ (ഹദീസിൽ പ്രസ്ഥാവിക്കപ്പെട്ട സവിശേഷതകളെ) പറയാൻ കഴിയൂ. എന്നാൽ ഈ സവിശേഷത പ്രവാചകൻ (സ) സംസാരിച്ച കാലഘട്ടത്തിലെ പ്രത്യേക അജ്‌വ പനകളെ സംബന്ധിച്ചാണൊ അതല്ല എല്ലാ കാലഘട്ടത്തിലെയും അജ്‌വ പനകളെ സംബന്ധിച്ചാണൊ
- 1
- 2