ഭാരതത്തിന്റെ പോരാട്ടഭൂമിയിൽ അടിയുറച്ച വിശ്വാസത്തോടെനിന്ന എണ്ണിയാൽതീരാത്ത മുസ്‌ലിംകളുടെ കഥകൾ പറയാനുണ്ട് കാലത്തിന്റെ കയ്യൊപ്പ് പകർത്തിയ ചരിത്രപുസ്തകത്താളുകൾക്ക്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തെ പിച്ചിച്ചീന്തുവാൻ ബ്രിട്ടീഷുകാരുടെ മുന്നിൽ തടസ്സം Share on: WhatsApp
സൂര്യാസ്തമയത്തെ സംബന്ധിച്ച്, വിശ്വസ്ഥതയിലും ഓർമ്മശക്തിയിൽ ഉന്നതശ്രേണിയലങ്കരിക്കുന്ന നിവേദകന്മാർ ഉദ്ധരിച്ച ഹദീസിന് വിപരീതമായ, ഓർമ്മക്കുറവുള്ള ഒരു ദുർബലനായ റാവി ഉദ്ധരിച്ച നിവേദനമായതിനാൽ പ്രവാചകൻ (സ) പറഞ്ഞതായി ഈ ഹദീസ് സ്ഥാപിതമാകുന്നില്ല. Share on: WhatsApp
ഇമാം ദാറഖുത്നിയോ റാസിമാരോ ശേഷം വന്നവരോ ഇമാം ബുഖാരിയെയോ തന്റെ രചനയെയോ തള്ളിപ്പറയുകയായിരുന്നില്ല. ഉദ്ദേശ്യശുദ്ധിയോടെയുള്ള നിരൂപണമായിരുന്നു. അതിനാൽ, ആരും അവരെ ആക്ഷേപിച്ചില്ല. ആരോപണത്തിൽ കാമ്പില്ലെന്ന് Share on: WhatsApp
സ്വഹീഹിന്റെ സൂക്ഷ്മ വായന പുരോഗമിക്കുമ്പോൾ പണ്ഡിതന്മാർ നിശ്ചലമാകുന്ന, കാര്യംഗ്രഹിക്കാൻ ശ്രമിച്ചുനോക്കുകയും കെട്ടഴിയാതെ തല ചൊറിയുകയും ചെയ്യുന്ന, നിരവധി സ്ഥലങ്ങൾ ബുഖാരിയിലുണ്ട്. അത്തരം പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തേടുന്ന വിലപ്പെട്ട രചനകൾ Share on: WhatsApp