അവരോട് കരുണ കാണിക്കുകയും നാടുകടത്താതിരിക്കുകയും ചെയ്തു. എന്നാൽ ബനൂ നളീറുകാർ കരാർ ലംഘിച്ച് മുസ്‌ലിംകളെ സഹായിക്കാതെ വിട്ടു നിൽക്കുക മാത്രമല്ല ചെയ്തത്. മറിച്ച്
മുസ്‌ലിംകൾ താമസിക്കുന്ന ഏത് പ്രദേശങ്ങളിൽ നിന്നും എത് ഇസ്‌ലാമിക രാജ്യത്തു നിന്നും അമുസ്‌ലിംകളെ പുറത്താക്കണമെന്ന് പ്രവാചകൻ (സ) പറഞ്ഞിട്ടില്ല.