Monthly Archives: August 2020

//August

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -3

അവർണരേയും അടിമകളേയും മനുഷ്യൻമാരായി പോലും പരിഗണിക്കപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തിൽ അവർക്ക് നേതൃത്വത്തിനും ഭരണ സാരഥ്യത്തിനും അവകാശമുണ്ട് എന്ന മനുഷ്യാവകാശ പ്രഖ്യാപനമാണ് ഈ ഹദീസ്. പക്ഷെ ഇവിടെയും കുറ്റം കണ്ടെത്താൻ

തിരിച്ചറിവുകൾ -7

പരാജയപ്പെട്ട ഭരണാധികാരികളുടെ പരാജയത്തിന്റെ അനേകം കാരണങ്ങളിൽ ഒന്ന് മനുഷ്യനെ മനസ്സിലാക്കാൻ അവർക്ക് സാധിച്ചില്ല എന്നതാണ്. സ്വന്തം മകന്റെ മരണവാർത്തയറിഞ്ഞു തെരുവിൽ നിന്ന് പൊട്ടിക്കരഞ്ഞ ഒരു മനുഷ്യനെ മനസ്സിലാക്കാൻ നമുക്ക് സാധിച്ചില്ല എങ്കിൽ,

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -2

എത്രയെത്ര കറുത്ത വർഗക്കാരായ നേതാക്കൾ പ്രവാചക ശിഷ്യന്മാരിലുണ്ട്. അവരുടെ നാമങ്ങൾ കേൾക്കുമ്പോഴും വായിക്കുമ്പോഴും എഴുതുമ്പോഴും ലോകത്തുള്ള സർവ്വ മുസ്‌ലിംകളും അവർക്കായി പ്രാർത്ഥിക്കുന്നു; “അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ”

ഹൂർലീങ്ങളും മുക്രിമാരും അവരുടെ നിറവും: ചില ഇസ്‌ലാമിക വിചാരങ്ങൾ -1

ഇസ്‌ലാം വർണവിവേചനത്തിന്റെ മതമാണെന്ന് വാദിക്കുന്നവരോട് മുസ്‌ലിംകൾ വെല്ലുവിളിക്കുന്നു. ഇസ്‌ലാമിൽ വർണവിവേചനമുണ്ടെങ്കിൽ വർണത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ട് ഒരു നിയമമോ ആചാരമോ കർമശാസ്ത്ര വിധിയോ ഖുർആനിൽ നിന്നോ ഹദീസുകളിൽ നിന്നോ കാണിച്ചു തരാൻ

തിരിച്ചറിവുകൾ -6

ഇണയില്ലാത്ത മനുഷ്യൻ അപൂർണനാണ്. സ്നേഹവും കാരുണ്യവും പൂർണമായും അനുഭവിക്കാൻ കഴിയാത്തവിധം അപൂർണൻ. സന്തോഷങ്ങളും സങ്കടങ്ങളും ആകുലതകളും പങ്കുവെക്കാൻ ഒരു പങ്കാളിയില്ലാത്ത ജീവിതം എത്ര നിരർഥകമാണ്.

തിരിച്ചറിവുകൾ -5

നമുക്കും അവർക്കുമിടയിൽ അറിയാതെ സൃഷ്ടിക്കപ്പെട്ട അകലം ഇല്ലാതെയാവുന്നത് കാണാം. നമുക്കൊരു ധാരണയുണ്ട്, വിശപ്പ് മാത്രമാണ് അവരുടെ പ്രശ്നമെന്ന്. അല്ല, അതിനുമപ്പുറം ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്ന,

കോവിഡ് കാലത്തെ നാസ്‌തിക തമാശകൾ -7

മതസ്ഥാപനങ്ങൾ അടച്ചിടുന്നത് വായിച്ച് ആത്മസംതൃപ്തി അനുഭവിക്കുകയല്ലാതെ ചരിത്രം പഠിക്കുകയോ അതിൽ നിന്ന് പാഠമുൾക്കൊള്ളുകയോ ചെയ്യുന്ന പതിവ് അവർക്കില്ലല്ലോ. കോവിഡ് കാലം കഴിയുമ്പോഴേക്ക് മതം തകരുമെന്ന് പ്രതീക്ഷിക്കുന്ന

മതസ്വാതന്ത്ര്യവും പൂത്തുലയട്ടെ

എവിടെയും ഏവർക്കും സ്‌നേഹവും സമാധാനവും ലക്ഷ്യമിടുന്ന ഇസ്‌ലാം വെറുപ്പും വിദ്വേഷവും പഠിപ്പിക്കുന്നില്ല. ഭീകരതയും വർഗീയതയുമെല്ലാം ഇസ്‌ലാമിന് തീർത്തും അന്യമാണ്. മതമൂല്യങ്ങൾ ജീവിതത്തിൽ കൃത്യമായി പാലിച്ചുകൊണ്ടും മതപ്രബോധനം

നബിനിന്ദക്കുള്ള മറുപടി കലാപമല്ല !

നബിയെ സ്നേഹിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവരുടെ ചെയ്തികൾ കൊണ്ട് ഉണ്ടാവുക. ഇസ്‌ലാമല്ല കലാപകാരികളുടെ പ്രചോദനം; ഇസ്‌ലാമിക പ്രമാണങ്ങളല്ല അവരുടെ സ്രോതസ്സ്; ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യെയും സ്‌നേഹിക്കുന്നവര്‍ക്ക് അവരെ ന്യായീകരിക്കാനാകില്ല;

തിരിച്ചറിവുകൾ -4

പ്രതീക്ഷകളാണ് മനുഷ്യനെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. പ്രതീക്ഷകൾ നശിക്കുന്നിടത്ത് മനുഷ്യന്റെ മരണം തുടങ്ങുകയായി. പ്രതീക്ഷകളെ വളർത്താൻ നമുക്ക് കഴിയണം. തനിക്ക് വേണ്ടി മാത്രമല്ല, ചുറ്റുമുള്ളവർക്ക് വേണ്ടിയും. നഷ്ടങ്ങളിൽ, വേദനകളിൽ ജീവിതത്തെ അറിയാൻ ശ്രമിക്കുക.