ഇനി വർണ വിവേചനത്തിലേക്കു വരാം. ഈൻ എന്നാൽ കണ്ണുകൾ എന്നാണ് അർത്ഥം. ഹൂർ എന്നാൽ വെളുത്തത്. അതായത് കണ്ണുകളെയാണ് ഇവിടെ വർണിച്ചിരിക്കുന്നത്. കണ്ണിലെ വെളുപ്പ് കൂടിയ ഇണകൾ എന്നേ ഇവിടെ അർത്ഥമുള്ളൂ..
വളരെ കാലമായി നാസ്തികർ
ദൃഷ്ടാന്തങ്ങളുടെ കലവറയാണ് ഖുർആൻ. ശാസ്ത്ര പുരോഗതിയിലൂടെ മനുഷ്യൻ വളരെയേറെ മുന്നോട്ടു പോയിട്ടും, പതിനാലു നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ഗ്രന്ഥത്തിലെ പരാമർശങ്ങളിലൊന്നെങ്കിലും തെറ്റാണെന്ന് …
കോവിഡ് 19 നെപ്പോലെയുള്ള രോഗങ്ങളില്ലാതാക്കാൻ ദൈവമെന്തുചെയ്തുവെന്ന ചോദ്യത്തിനുള്ള എട്ടാമത്തെ ഉത്തരം മാരകമായ രോഗങ്ങളിൽ നിന്ന് മുക്തമായ രൂപത്തിൽ പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാൻ പറ്റിയ മാർഗ്ഗനിർദേശങ്ങൾ നൽകാൻ പ്രവാചകന്മാരെ പറഞ്ഞയച്ചുവെന്നതാണ്.
എവിടെയാണ് നമ്മുടെ കുട്ടികൾക്ക് പിഴക്കുന്നത് എന്ന് കണ്ടെത്തുകയും, അതിന് പരിഹാരം കാണേണ്ടതിനും പകരം ആത്മഹത്യയുടെ ഉത്തരവാദികൾ ആരാണെന്ന് കണ്ടു പിടിക്കുന്ന തിരക്കിലാണ് മാധ്യമങ്ങൾ.
ദയനീയ്യമായ കാഴ്ച്ചകൾ കണ്ടിട്ടും ഭരണാധികാരികൾ വരെ ‘ആന’യോളം പോന്ന മൗനം ദീക്ഷിച്ച്, വർഗീയ വിദ്വേഷങ്ങൾക്ക് അവസരം കിട്ടുമ്പോൾ ചെന്നായയെ പോലെ ഒരു സമുദായത്തിനു നേരെ ചാടി വീഴുമ്പോൾ അവർ പറയാതെ പറയുന്നത്
“വിവിധ മനുഷ്യവംശങ്ങളുടെ അസ്തിത്വം, വെള്ളക്കാരുടെ വംശമേന്മ, മേന്മയുള്ള വംശത്തെ സംരക്ഷിക്കുകയും വളർത്തിയെടുക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത എന്നിവ പാശ്ചാത്യരായ മിക്ക വരേണ്യവർഗങ്ങളുടെയും ഇടയിൽ വ്യാപകമായിരുന്ന വിശ്വാസങ്ങളാണ്.
മതം സംസാരിച്ചത് മനുഷ്യരെ കുറിച്ചു മാത്രമാണോ…? ഉത്തരം അല്ലെന്നാണ്! ആകാശത്തിന് ചുവട്ടിലെ പച്ചക്കരളുള്ള ഏതൊരു ജീവിയേയും മതം ഉൾക്കൊള്ളുന്നുണ്ടെന്ന് പ്രവാചക വചനങ്ങൾ പരിശോധിച്ചാൽ നമുക്ക് ബോധ്യമാകും.
‘കറുപ്പ്'(Opium) ഒരു ലഹരിയാണ്. മനുഷ്യനെ അബോധാവസ്ഥയിൽ എത്തിക്കുന്ന ഒരുതരം ലഹരി പദാർത്ഥമാണത്. മനസ്സിനെ കറുപ്പ് ബാധിക്കുമ്പോഴാണ് കറുത്ത മനുഷ്യരോട് അറപ്പും വെറുപ്പും ഉണ്ടാകുന്നത്.
മലപ്പുറത്തെ ഹിന്ദു ആനയെ