അസ്മാഅ് ബിൻത് സഈദിബ്നു സഅ്ദ്
ഹദീസ് പണ്ഡിതയും ഹദീസ് നിവേദകയുമായ താബിഈ വര്യ (പ്രവാചകാനുചരന്മാരുടെ അനുചര). ഹദീസ് പണ്ഡിതർ അവരിൽ നിന്ന് ഹദീസുകൾ പഠിക്കുകയും നിവേദനം ചെയ്യുകയും ഉണ്ടായി. (സുനനുൽ കുബ്റാ:1: 43)
(മുഅ്ജമുൽ ജർഹു വത്തഅ്ദീൽ ലിരിജാലിസ്സുനനുൽ കുബ്റാ: നജ്മ് അബ്ദുർറഹ്മാൻ ഖലഫ്)
No comments yet.