പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -84

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -84
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -84
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -84

ഉമ്മു ജുൻദുബ് അൽഅസ്ദിയ:

ഹദീസ് നിവേദകയും പണ്ഡിതയുമായ പ്രവാചകാനുചര. ഇസ്‌ലാമാശ്ലേഷിക്കുകയും പ്രവാചകന്(സ) ബൈഅത് ചെയ്യുകയും അദ്ദേഹത്തിൽ നിന്ന് പഠിച്ചത് പിൻതലമുറക്ക് കൈമാറുകയും ചെയ്തു.
(ത്വബകാതുൽ കുബ്റാ: ഇബ്നു സഅ്ദ്: മരണം: 845 CE)

print

No comments yet.

Leave a comment

Your email address will not be published.