പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -52

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -52
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -52
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -52

ഉമ്മുൽ ഇസ്സ് അൽ അസ്ബഹാനിയ്യ:

അസ്ബഹാനിലെ ഒരു ഹദീസ് പണ്ഡിത. ഉമറുബ്നു അഹ്മദ് ബിൻ ഉമർ അസ്സിംസാറിൽ നിന്ന് ഹദീസ് പഠനം നടത്തി. ഇമാം സംആനി അവരിൽ നിന്നും ഹദീസുകൾ പഠിച്ചിട്ടുണ്ട്.

(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)

print

No comments yet.

Leave a comment

Your email address will not be published.