പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -47

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -47
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -47
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -47

ഉമ്മു ശംസ് അൽ അസ്ബഹാനിയ:

ഹിജ്രാബ്ദം നാന്നൂറ്റി എഴുപതിൽ ജനനം. സദ്‌വൃത്തയും ഭക്തയുമായിരുന്ന ഉമ്മു ശംസ് ധാരാളം ആരാധനാ കർമ്മങ്ങളും സാമൂഹിക സേവനങ്ങളും ജന നന്മകളും നിർവ്വഹിക്കുന്നതിൽ പ്രസിദ്ധയായിരുന്നു. ഹദീസ് പഠനത്തിൽ ശ്രുതി കേട്ട കുടുംബത്തിൽ ജനിച്ചു വളർന്ന ഉമ്മു ശംസ്, അബൂ അംറ് അബ്ദുൽ വഹ്ഹാബിൽ നിന്ന് ഹദീസ് പഠനം നടത്തി. അബ്ദുൽ കരീം അസ്സംആനി അവരിൽ നിന്നും ഹദീസ് പഠിച്ചിട്ടുണ്ട്.

(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)

print

No comments yet.

Leave a comment

Your email address will not be published.