
ഉമ്മു സഅ്ദ് അശ്ശഹാമിയ്യ:
സദ്‌വൃത്തയും ഭക്തയുമായ ഒരു ഹദീസ് പണ്ഡിത. അബൂ അബ്ദുർറഹ്മാൻ അശ്ശഹാമി, അബു അംറ് അൽമുഹ്‌മി, അബൂബക്കർ അശ്ശീറാസി, അബുൽ ഫദ്ൽ അസ്വിറാം തുടങ്ങിയ വിശ്രുതരായ നിരവധി മുഹദ്ദിസുകളിൽ നിന്നും വിജ്ഞാനം ആർജിച്ചു. അബ്ദുൽ കരീം അസ്സംആനി അവരിൽ നിന്നും ഒരു വാള്യം ഹദീസ് പഠിച്ചു.
(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)
No comments yet.