
അമീന ബിൻത് ഉമറുബ്നു അബ്ദുൽ അസീസ് ബിൻ മർവാനിബ്നു ഹകം
ഹിജ്രാബ്ദം രണ്ടാം നൂറ്റാണ്ടിലെ ഹദീസ് പണ്ഡിത, കവയത്രി.
അവർ സഞ്ചരിക്കുന്നതിനോടൊപ്പം ചുറ്റും വിദ്യാർത്ഥികളും തിങ്ങി കൂടുമായിരുന്നു. തെരുവോരങ്ങളിലെ ചുവരുകളിലും ഒഴിഞ്ഞ മണിമാളികകൾക്ക് മേലും കവിത കുറിച്ചിടൽ അവരുടെ ശീലമായിരുന്നു. അപ്രകാരം അവർ കുറിച്ചിട്ട ചില ഈരടികൾ ഇങ്ങനെ…
كفى حزناً بالهائم الصب أن يرى … منازل من يهوى معطلة قفرا
بلى إن ذا الشوق الموكل بالهوى … يزيد اشتياقاً كلما حول الصبرا
مقيماً بها يوماً إلى الليل لا يرى … أوانس قد كانت تكون بها عصرا
(മുഖ്തസ്വറു താരീഖി ദിമശ്ക്: ഇബ്നു മൻളൂർ)
No comments yet.