പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -27

//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -27
//പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -27
ആനുകാലികം

പൗരാണിക മുസ്‌ലിം ചരിത്രത്തിലെ പെൺ അധ്യായങ്ങൾ -27

ഉമ്മുൽ ബനീൻ അസ്സന്തുഖാനിയ്യ:

സന്തുഖാനിൽ ഹിജ്റാബ്ദം നാന്നൂറ്റി എൺപതുകളിൽ ഭൂജാതയായ ഹദീസ് പണ്ഡിതയും സാമൂഹിക സേവകയുമായിരുന്നു ഉമ്മുൽ ബനീൻ അസ്സന്തുഖാനിയ്യ:. പിതാവ് മർവ്വിലെ ജനനേതാവായിരുന്നു. പിതാവിൻ്റെ മാതൃകയും അടിസ്ഥാനവും ഉപയോഗപ്പെടുത്തി ജനങ്ങൾക്ക് അത്യധികം സേവനങ്ങളും നന്മകളും ചെയ്യാൻ അവർ ഉത്സുകത പുലർത്തി.

(അത്തഹ്ബീർ ഫിൽ മുഅ്ജമുൽ കബീർ: അബ്ദുൽ കരീം അസ്സംആനി: മരണം: CE 1167)

print

No comments yet.

Leave a comment

Your email address will not be published.