
അസ്മാഅ് ബിൻത് യസീദിബ്നുസ്സകൻ അൽ അശ്ഹലിയ്യ
ഹദീസ് പണ്ഡിത, ഹദീസ് നിവേദക, ധീരയോദ്ധ എന്നിങ്ങനെ പ്രസിദ്ധയായ പ്രവാചകാനുചര.
പ്രവാചകനിൽ നിന്നും ഹദീസുകൾ ഹൃദിസ്ഥമാക്കുകയും ഹദീസ് പണ്ഡിതരെ പഠിപ്പിക്കുകയും ചെയ്തിരുന്നു. ഇമാം മുജാഹിദിനെ പോലെയുള്ള മഹാ പണ്ഡിതർ അവരിൽ നിന്നും ഹദീസ് പഠനം നടത്തിയിട്ടുണ്ട്.
കുന്തപ്പയറ്റ് വശമുണ്ടായിരുന്ന അവർ യർമൂക് യുദ്ധത്തിൽ ഒമ്പത് റോമൻ സൈനികരെ വധിക്കുകയുണ്ടായി.
(സിയറു അഅ്ലായിന്നുബലാഅ്: ഇമാം ദഹബി: മരണം 1348 CE)
No comments yet.